Posts

Showing posts from 2015

കാടമുട്ട കഴിക്കാറുണ്ടോ നിങ്ങള്‍...?

Image
കാടമുട്ട കഴിക്കാറുണ്ടോ നിങ്ങള്‍...? ആരോഗ്യഗുണങ്ങള്‍ കൊണ്ട് സമ്പൂര്‍ണ്ണമാണ് കാട പക്ഷിയുടെ മുട്ട. വലിപ്പം കുറവാണെന്ന് കരുതി ഇതിനെ തള്ളികളയണ്ട. സാധാരണ കോഴി മുട്ട അഞ്ച് എണ്ണം കഴിക്കുന്നതിന്റെ ഗുണം കാടമുട്ട ഒരെണ്ണം കഴിച്ചാല്‍ കിട്ടും. പോഷകങ്ങള്‍ നിറഞ്ഞ ഈ മുട്ട കുഞ്ഞുങ്ങള്‍ക്ക് പുഴുങ്ങി നല്‍കാറുണ്ട്. ഈ മുട്ടയ്ക്ക് വിപണിയില്‍ ഡിമാന്‍ഡ് കൂടുതലാണ്. നല്ല വില കൊടുത്തു തന്നെ വാങ്ങണം. കറുത്ത പുള്ളി കുത്തുകള്‍ പോലെയാണ് ഇതിന്റെ പുറം ഭാഗം. ഇതിന്റെ പുറം തോട് കട്ടി കുറഞ്ഞതായിരിക്കും. ഈ കുഞ്ഞുമ ുട്ട കഴിക്കുന്നതിലൂടെ എന്തൊക്കെ ഗുണങ്ങള്‍ ലഭിക്കുമെന്ന് അറിഞ്ഞു നോക്കൂ.. 1. പോഷകങ്ങളുടെ കലവറ പോഷകങ്ങളുടെ ഒരു കലവറ തന്നെയാണ് കാടമുട്ട. ഇത് നിങ്ങളുടെ ശരീരത്തിന്റെ ആരോഗ്യം നിലനിര്‍ത്തും. 13 ശതമാനം പ്രോട്ടീനും വൈറ്റമിന്‍ ബി 140 ശതമാനവും അടങ്ങിയിട്ടുണ്ട്. 2. ആസ്തമ കാടമുട്ട കഴിക്കുന്നതിലൂടെ ചുമ, ആസ്തമ എന്നീ രോഗങ്ങളെ പ്രതിരോധിക്കാം. 3. രോഗങ്ങളുടെ സാധ്യത കുറയ്ക്കും ശരീരത്തില്‍ പൊട്ടാസ്യത്തിന്റെ അളവ് കുറയുമ്പോള്‍ പല രോഗങ്ങളും ഉണ്ടാകും. ഹൃദ്രോഗം,രക്തസമ്മര്‍ദ്ദം,ആര്‍ത്രൈറ്റീസ്, സ്‌ട്രോക്ക്,ക്യാന്‍സര്‍ തുടങ്ങിയ രോഗങ്ങള്‍ക്...

കാടമുട്ട കഴിക്കാറുണ്ടോ നിങ്ങള്‍...?

Image
കാടമുട്ട കഴിക്കാറുണ്ടോ നിങ്ങള്‍...? ആരോഗ്യഗുണങ്ങള്‍ കൊണ്ട് സമ്പൂര്‍ണ്ണമാണ് കാട പക്ഷിയുടെ മുട്ട. വലിപ്പം കുറവാണെന്ന് കരുതി ഇതിനെ തള്ളികളയണ്ട. സാധാരണ കോഴി മുട്ട അഞ്ച് എണ്ണം കഴിക്കുന്നതിന്റെ ഗുണം കാടമുട്ട ഒരെണ്ണം കഴിച്ചാല്‍ കിട്ടും. പോഷകങ്ങള്‍ നിറഞ്ഞ ഈ മുട്ട കുഞ്ഞുങ്ങള്‍ക്ക് പുഴുങ്ങി നല്‍കാറുണ്ട്. ഈ മുട്ടയ്ക്ക് വിപണിയില്‍ ഡിമാന്‍ഡ് കൂടുതലാണ്. നല്ല വില കൊടുത്തു തന്നെ വാങ്ങണം. കറുത്ത പുള്ളി കുത്തുകള്‍ പോലെയാണ് ഇതിന്റെ പുറം ഭാഗം. ഇതിന്റെ പുറം തോട് കട്ടി കുറഞ്ഞതായിരിക്കും. ഈ കുഞ്ഞുമ ുട്ട കഴിക്കുന്നതിലൂടെ എന്തൊക്കെ ഗുണങ്ങള്‍ ലഭിക്കുമെന്ന് അറിഞ്ഞു നോക്കൂ.. 1. പോഷകങ്ങളുടെ കലവറ പോഷകങ്ങളുടെ ഒരു കലവറ തന്നെയാണ് കാടമുട്ട. ഇത് നിങ്ങളുടെ ശരീരത്തിന്റെ ആരോഗ്യം നിലനിര്‍ത്തും. 13 ശതമാനം പ്രോട്ടീനും വൈറ്റമിന്‍ ബി 140 ശതമാനവും അടങ്ങിയിട്ടുണ്ട്. 2. ആസ്തമ കാടമുട്ട കഴിക്കുന്നതിലൂടെ ചുമ, ആസ്തമ എന്നീ രോഗങ്ങളെ പ്രതിരോധിക്കാം. 3. രോഗങ്ങളുടെ സാധ്യത കുറയ്ക്കും ശരീരത്തില്‍ പൊട്ടാസ്യത്തിന്റെ അളവ് കുറയുമ്പോള്‍ പല രോഗങ്ങളും ഉണ്ടാകും. ഹൃദ്രോഗം,രക്തസമ്മര്‍ദ്ദം,ആര്‍ത്രൈറ്റീസ്, സ്‌ട്രോക്ക്,ക്യാന്‍സര്‍ തുടങ്ങിയ രോഗങ്ങള്...

രക്തത്തില്‍ യൂറിക് ആസിഡ് അമിതമായാല്‍....heart emoticon

രക്തത്തില്‍ യൂറിക് ആസിഡ് അമിതമായാല്‍മാറി ക്കൊണ്ടിരിക്കുന്ന ജീവിതരീതികള്‍ ഇന്ന് പലരെയും രോഗികളാക്കി മാറ്റുകയാണ്. നിങ്ങളുടെ രക്തത്തില്‍ യൂറിക് ആസിഡ് അളവ് കൂടുതലുണ്ടോ, ഉണ്ടെങ്കില്‍ അത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കും. കൊഴുപ്പടങ്ങിയ ആഹാരവും മറ്റും ആണ് രക്തത്തിലെ യൂറിക് ആസിഡ് വര്‍ദ്ധിക്കാന്‍ കാരണം. ശരീരത്തില്‍ യൂറിക് ആസിഡിന്റെ അളവ് കൂടുതലുള്ളവര്‍ മാംസത്തിന ്റെയും മത്സ്യത്തിന്റെയും ഉപയോഗം നിയന്ത്രിക്കേണ്ടതുണ്ട്.സ്ത്രീകളില്‍ 2-6mg/dl, പുരുഷന്മാരില്‍ 3-7 mg/dl എന്നിങ്ങനെയാണ് സാധാരണ നിലയില്‍ യൂറിക് ആസിഡിന്റെ അളവ്.ശരീരകോശങ്ങളില്‍ ഉല്പാദിപ്പിക്കപ്പെടുന്നതോ, ഭക്ഷണത്തിലൂടെ ശരീരത്തിലെത്തുന്നതോ ആയ പ്യൂരിനുകള്‍ എന്ന നൈട്രജന്‍ സംയുക്തങ്ങള്‍ വിഘടിച്ചാണ് ശരീരത്തില്‍ യൂറിക് ആസിഡ് ഉണ്ടാകുന്നത്.രക്തത്തില്‍ യൂറിക് ആസിഡ് അമിതമാകുന്നത് എങ്ങനെയെന്നും, അമിതമായാലുള്ള പ്രശ്‌നങ്ങള്‍ എന്തൊക്കെയാണെന്നും, ഇതിനുള്ള പ്രതിവിധികളും അറിഞ്ഞിരിക്കാം. കാരണങ്ങള്‍ ➨പൊണ്ണത്തടി, ജനിതക തകരാറ്, വൃക്കയുടെ തകരാറ് എന്നിവ യൂറിക് ആസിഡ് വര്‍ദ്ധിക്കുവാന്‍ കാരണമാകാം. ➨മദ്യപാനം, പ്യൂരിനടങ്ങിയ ഭക്ഷണത്തിന്റെ അമിത ഉപയോഗം, പ്രമേഹം എന്നിവയ...

രക്തത്തില്‍ യൂറിക് ആസിഡ് അമിതമായാല്‍....heart emoticon

രക്തത്തില്‍ യൂറിക് ആസിഡ് അമിതമായാല്‍മാറി ക്കൊണ്ടിരിക്കുന്ന ജീവിതരീതികള്‍ ഇന്ന് പലരെയും രോഗികളാക്കി മാറ്റുകയാണ്. നിങ്ങളുടെ രക്തത്തില്‍ യൂറിക് ആസിഡ് അളവ് കൂടുതലുണ്ടോ, ഉണ്ടെങ്കില്‍ അത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കും. കൊഴുപ്പടങ്ങിയ ആഹാരവും മറ്റും ആണ് രക്തത്തിലെ യൂറിക് ആസിഡ് വര്‍ദ്ധിക്കാന്‍ കാരണം. ശരീരത്തില്‍ യൂറിക് ആസിഡിന്റെ അളവ് കൂടുതലുള്ളവര്‍ മാംസത്തിന ്റെയും മത്സ്യത്തിന്റെയും ഉപയോഗം നിയന്ത്രിക്കേണ്ടതുണ്ട്.സ്ത്രീകളില്‍ 2-6mg/dl, പുരുഷന്മാരില്‍ 3-7 mg/dl എന്നിങ്ങനെയാണ് സാധാരണ നിലയില്‍ യൂറിക് ആസിഡിന്റെ അളവ്.ശരീരകോശങ്ങളില്‍ ഉല്പാദിപ്പിക്കപ്പെടുന്നതോ, ഭക്ഷണത്തിലൂടെ ശരീരത്തിലെത്തുന്നതോ ആയ പ്യൂരിനുകള്‍ എന്ന നൈട്രജന്‍ സംയുക്തങ്ങള്‍ വിഘടിച്ചാണ് ശരീരത്തില്‍ യൂറിക് ആസിഡ് ഉണ്ടാകുന്നത്.രക്തത്തില്‍ യൂറിക് ആസിഡ് അമിതമാകുന്നത് എങ്ങനെയെന്നും, അമിതമായാലുള്ള പ്രശ്‌നങ്ങള്‍ എന്തൊക്കെയാണെന്നും, ഇതിനുള്ള പ്രതിവിധികളും അറിഞ്ഞിരിക്കാം. കാരണങ്ങള്‍ ➨പൊണ്ണത്തടി, ജനിതക തകരാറ്, വൃക്കയുടെ തകരാറ് എന്നിവ യൂറിക് ആസിഡ് വര്‍ദ്ധിക്കുവാന്‍ കാരണമാകാം. ➨മദ്യപാനം, പ്യൂരിനടങ്ങിയ ഭക്ഷണത്തിന്റെ അമിത ഉപയോഗം, പ്രമേഹം എന...

പറഞ്ഞാല്‍ തീരാത്ത ഇഞ്ചി മഹാത്മ്യം .

ഒരു സുഗന്ധദ്രവ്യവും ഔഷധവുമാണ് ഇഞ്ചി. ഇഞ്ചി കൊണ്ടുള്ള പല ഭക്ഷണങ്ങളും നിങ്ങള്‍ കഴിച്ചിട്ടുണ്ടാകും എന്നാല്‍ ഇഞ്ചി കഴിക്കുന്നത്‌ സൌന്ദര്യം വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു എന്നത്‌ പലര്‍ക്കും ഒരു പുതിയ അറിവായിരിക്കും.ചര്‍മ്മസംരക ്ഷണത്തിനും മുടിയുടെ ആരോഗ്യത്തിനും ഇഞ്ചി കൊണ്ടുള്ള ഭക്ഷണ്പദാര്‍ഥങ്ങള്‍ സഹായിക്കുന്നു അത് ഏതൊക്കെ എന്ന് നോക്കാം- പ്രായാധിക്യംമൂലം നമ്മു ടെ ശരീരത്തില്‍ ധാരാളം ചുളുവുകള്‍ ഉണ്ടാകാറുണ്ട്. ഇവ വരാതിരിക്കാന്‍ ഇഞ്ചി കൊണ്ടുള്ള ഭക്ഷണപദാര്‍ഥങ്ങള്‍ ആഹാരത്തില്‍ ധാരാളം ഉള്‍കൊള്ളിക്കുക. ഇതുകൂടാതെ ശരീരത്തിലേയ്ക്കുള്ള രക്തഓട്ടം വര്‍ദ്ധിപ്പിക്കുന്നതിനും അതുവഴി ചര്‍മ്മത്തിന്‌ തിളക്കവും, ശരീരത്തിന്‌ ഊര്‍ജ്ജസ്വലതയും ലഭിക്കുന്നതിനും സഹായിക്കുന്നു. കയ്യില്‍ ഉണ്ടാകുന്ന ചെറിയ പൊള്ളലുകള്‍ മാറുന്നതിന്‌ ഇഞ്ചിനീനീര് അരച്ച് പിഴിഞ്ഞ് ദിവസവും പൊള്ളലുള്ള ഭാഗത്ത് ഒഴിച്ചാല്‍ മതിയാകും. ദിവസവും ഇഞ്ചി ചതച്ചതിനുശേഷം മുഖത്ത് ഉരസുകയാണെങ്കില്‍ മുഖത്തിന്‌ തിളക്കം ലഭിക്കുന്നതിന്‌ സഹായിക്കുന്നു. ഇഞ്ചിയുടെ ഉപയോഗം നമ്മുടെ ശരീരത്തില്‍ രക്തഓട്ടം വര്‍ദ്ധിപ്പിക്കുന്നതുമൂലം തലയോട്ടിയിലെ രക്തപ്രവാഹം വര്‍ദ്ധിക്കുകയ...

പറഞ്ഞാല്‍ തീരാത്ത ഇഞ്ചി മഹാത്മ്യം .

ഒരു സുഗന്ധദ്രവ്യവും ഔഷധവുമാണ് ഇഞ്ചി. ഇഞ്ചി കൊണ്ടുള്ള പല ഭക്ഷണങ്ങളും നിങ്ങള്‍ കഴിച്ചിട്ടുണ്ടാകും എന്നാല്‍ ഇഞ്ചി കഴിക്കുന്നത്‌ സൌന്ദര്യം വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു എന്നത്‌ പലര്‍ക്കും ഒരു പുതിയ അറിവായിരിക്കും.ചര്‍മ്മസംരക ്ഷണത്തിനും മുടിയുടെ ആരോഗ്യത്തിനും ഇഞ്ചി കൊണ്ടുള്ള ഭക്ഷണ്പദാര്‍ഥങ്ങള്‍ സഹായിക്കുന്നു അത് ഏതൊക്കെ എന്ന് നോക്കാം- പ്രായാധിക്യംമൂലം നമ്മു ടെ ശരീരത്തില്‍ ധാരാളം ചുളുവുകള്‍ ഉണ്ടാകാറുണ്ട്. ഇവ വരാതിരിക്കാന്‍ ഇഞ്ചി കൊണ്ടുള്ള ഭക്ഷണപദാര്‍ഥങ്ങള്‍ ആഹാരത്തില്‍ ധാരാളം ഉള്‍കൊള്ളിക്കുക. ഇതുകൂടാതെ ശരീരത്തിലേയ്ക്കുള്ള രക്തഓട്ടം വര്‍ദ്ധിപ്പിക്കുന്നതിനും അതുവഴി ചര്‍മ്മത്തിന്‌ തിളക്കവും, ശരീരത്തിന്‌ ഊര്‍ജ്ജസ്വലതയും ലഭിക്കുന്നതിനും സഹായിക്കുന്നു. കയ്യില്‍ ഉണ്ടാകുന്ന ചെറിയ പൊള്ളലുകള്‍ മാറുന്നതിന്‌ ഇഞ്ചിനീനീര് അരച്ച് പിഴിഞ്ഞ് ദിവസവും പൊള്ളലുള്ള ഭാഗത്ത് ഒഴിച്ചാല്‍ മതിയാകും. ദിവസവും ഇഞ്ചി ചതച്ചതിനുശേഷം മുഖത്ത് ഉരസുകയാണെങ്കില്‍ മുഖത്തിന്‌ തിളക്കം ലഭിക്കുന്നതിന്‌ സഹായിക്കുന്നു. ഇഞ്ചിയുടെ ഉപയോഗം നമ്മുടെ ശരീരത്തില്‍ രക്തഓട്ടം വര്‍ദ്ധിപ്പിക്കുന്നതുമൂലം തലയോട്ടിയിലെ രക്തപ്രവാഹം വര്‍ദ്ധിക്...

തേനും വയമ്പും

സ്വരശുദ്ധിക്കുംബുദ്ധിശക്തിക്കും കുട്ടികള്ക്കുണ്ടാകുന്ന പനി, വയറുവേദന, അതിസാരം, ചുമ, ശ്വാസംമുട്ട്, കഫസംബന്ധവും ശ്വാസസംബന്ധവുമായ പ്രശ്നങ്ങൾ എന്നിവയ്ക്ക് വയമ്പ...

തേനും വയമ്പും

സ്വരശുദ്ധിക്കുംബുദ്ധിശക്തിക്കും കുട്ടികള്ക്കുണ്ടാകുന്ന പനി, വയറുവേദന, അതിസാരം, ചുമ, ശ്വാസംമുട്ട്, കഫസംബന്ധവും ശ്വാസസംബന്ധവുമായ പ്രശ്നങ്ങൾ എന്നിവയ്ക്ക് വയമ്പ...

പഴങ്കഞ്ഞി

ഒരു രാത്രി മുഴുവൻ അതായത് ഏകദേശം 12 മണിക്കൂർ വെള്ളത്തിൽ കിടക്കുന്ന ചോറിൽ ലാക്റ്റിക് ആസിഡ് എന്ന ബാക്ടീരിയ പ്രവർത്തിച്ച് ചോറിലെ പൊട്ടാസ്യം, അയേൺ തുടങ്ങിയ ഘടകങ്ങളെ ഇര...

പഴങ്കഞ്ഞി

ഒരു രാത്രി മുഴുവൻ അതായത് ഏകദേശം 12 മണിക്കൂർ വെള്ളത്തിൽ കിടക്കുന്ന ചോറിൽ ലാക്റ്റിക് ആസിഡ് എന്ന ബാക്ടീരിയ പ്രവർത്തിച്ച് ചോറിലെ പൊട്ടാസ്യം, അയേൺ തുടങ്ങിയ ഘടകങ്ങളെ ഇര...

കൂര്‍ക്കം വലി തടയാം ഉറക്കത്തിലുള്ള ഹൃദയാഘാതവും

തലച്ചോറിന്റെ വിശ്രമമില്ലായ്‌മയും അനവസരത്തില്‍ ഉണ്ടാകുന്നു. ഈ അനാവശ്യ ഹോര്‍മോണുകളും ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്കു കാരണമാകുന്നു. ആധുനിക കാലഘട്ടത്തില...

കൂര്‍ക്കം വലി തടയാം ഉറക്കത്തിലുള്ള ഹൃദയാഘാതവും

തലച്ചോറിന്റെ വിശ്രമമില്ലായ്‌മയും അനവസരത്തില്‍ ഉണ്ടാകുന്നു. ഈ അനാവശ്യ ഹോര്‍മോണുകളും ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്കു കാരണമാകുന്നു. ആധുനിക കാലഘട്ടത്തി...

സ്‌ട്രെച്ച് മാര്‍ക്ക്‌സ് മാറ്റാൻ ഇതാ ചില എളുപ്പ വഴികൾ ...

ഗര്‍ഭകാലത്ത് സ്ത്രീകളുടെ ചര്‍മ്മത്തിലുണ്ടാകുന്ന പ്രധാനപ്രശ്നമാണ് സ്ട്രെച്ച് മാര്‍ക്ക്സ് എന്ന പേരിലറിയപ്പെടുന്ന പാടുകള്‍. ഇത് ചുവപ്പ് നിറത്തിലും ചിലപ്പോൾ ബ്...

സ്‌ട്രെച്ച് മാര്‍ക്ക്‌സ് മാറ്റാൻ ഇതാ ചില എളുപ്പ വഴികൾ ...

ഗര്‍ഭകാലത്ത് സ്ത്രീകളുടെ ചര്‍മ്മത്തിലുണ്ടാകുന്ന പ്രധാനപ്രശ്നമാണ് സ്ട്രെച്ച് മാര്‍ക്ക്സ് എന്ന പേരിലറിയപ്പെടുന്ന പാടുകള്‍. ഇത് ചുവപ്പ് നിറത്തിലും ചിലപ്പോൾ ബ...