Posts

Showing posts from August, 2017

ഉപ്പൂറ്റി വിണ്ടു കീറുന്നത് തടയാന്‍

Image
1. വേപ്പിലയും പച്ചമഞ്ഞളും തൈരില്‍ അരച്ച്പുരട്ടുക. 2. കാട്ടുള്ളി അടുപ്പിലിട്ട് ചുട്ടെടുത്ത് ആവുന്നത്ര ചൂടോടെ ഉപ്പൂറ്റിയില്‍ അമര്‍ത്തി വെക്കുക. 3. താമരയില കരിച്ച് വെളിച്ചെണ്ണയില്‍ ചാലിച്ച് വിള്ളലുള്ള ഭാഗത്ത് പുരട്ടുക. 4. പശുവിന്‍ നെയ്യ്, ആവണക്കണ്ണ, മഞ്ഞള്‍പ്പൊടി എന്നിവ കുഴച്ച് ചൂടാക്കി ചെറു ചൂടോടെ കാലില്‍ പുരട്ടി മൂന്നുമണിക്കുര്‍ കഴിഞ്ഞ് കഴുകിക്കളയുക ഒരു മാസം തുടര്‍ച്ചയായി ഇങ്ങനെ ചെയ്യണം. 5. മൈലാഞ്ചി കാലില്‍ അരച്ചുതേക്കുന്നത് നല്ലതാണ് 6. മഴക്കാലത്താണെങ്കില്‍, കനകാംബരത്തിന്റെ ഇല അരച്ചു പുരട്ടുക 7. അമൃതിന്റെ ഇല അരച്ചു പുരട്ടുക. 8 മാവിന്റെ പശ പുരട്ടുക. 9. പന്നിനെയ്യും ഗോമുത്രവും ചേര്‍ത്തു പുരട്ടുക. 10. അമല്‍പ്പൊടി വേരും ഇല്ലനക്കരിയും പശുക്കുട്ടിയുടെ മൂത്രത്തില്‍ അരച്ചു പുരട്ടിയാല്‍ കാലിനടയിലെ തൊലി ചിതല്‍ പിടിച്ചത് പോലെ ദ്വാരങ്ങളുണ്ടായി കേടുവന്നത് ഭേദപ്പെടും. 11. തേങ്ങാവെള്ളത്തില്‍ ഒരു പിടി അരി മൂന്നുദിവസം കുതിര്‍ത്തതിനുശേഷം അരച്ചുകുഴമ്പ് പരുവമാക്കി പുരട്ടുക.

ഹൃദയത്തെ സംരക്ഷിക്കാൻ കാന്താരിമുളകിന് കഴിയും.

Image
കാന്താരിയിലെ ജീവകം സി ശ്വാസകോശ രോഗങ്ങളെ ചെറുക്കുകയും പ്രതിരോധശേഷി വര്‍ധിപ്പിക്കുകയും ചെയ്യും. എരിവ് കൂടുതലുള്ള ഭക്ഷണം കഴിക്കുന്നവരില്‍ ഉയര്‍ന്ന പ്രതിരോധശേഷി ഉണ്ടാവും. കാന്താരിയുടെ എരിവിനെ പ്രതിരോധിക്കാന്‍ ശരീരം ധാരാളം ഊര്‍ജം ഉല്‍പാദിപ്പിക്കേണ്ടി വരുമെന്നതിനാല്‍ ശരീരത്തിലെ കൊളസ്ട്രോളിന്‍റെ അളവിനെ നിയന്ത്രിക്കുന്നതിന് കാന്താരിയുടെ ഉപയോഗം പ്രയോജനപ്പെടുമെന്നാണ് വിദഗ്ധരുടെ കണ്ടെത്തല്‍. രക്തക്കുഴലുകള്‍ കട്ടിയാവുന്നത് തടയാന്‍ കാന്താരി കഴിക്കുന്നതിലൂടെ സാധിക്കും. രക്തത്തെ നേര്‍പ്പിക്കുന്ന ചില ഘടകങ്ങളും കാന്താരിയിലുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. രക്തയോട്ടം വര്‍ദ്ധിപ്പിക്കാനുള്ള കഴിവ് എരിവിനുണ്ട്. എരിവ് കൂടുതലുള്ള ഭക്ഷണ ങ്ങള്‍ കഴിക്കുമ്പോള്‍ ഇത് രക്തചംക്രമണ വ്യവസ്ഥയെ ത്വരിതപ്പെടുത്തും. കാന്താരി എല്ലാ ഔഷധങ്ങള്‍ക്കും രാസത്വരകമായി പ്രവര്‍ത്തിക്കുന്നു. ഉമിനീരുള്‍പ്പെടെയുള്ളസ്രവങ്ങളെഉദ്ദീപിപ്പിക്കുകയും അതുവഴി ദഹനപ്രക്രിയയെ സഹായിക്കുകയും ചെയ്യും. ഭാരക്കുറവിന് സഹായിക്കും. ജലദോഷത്തിനും പരിഹാരമാണ് എരിവ് ഉള്ള കാന്താരി. ഹൃദ്രോഗമുണ്ടാക്കുന്ന ട്രൈഗ്ലിസറൈഡുകളുടെ അധിക ഉത്പാദനത്തെ കാന്താരിമുളക് നിയന്ത്രിക്കും. ഹ...

മലബന്ധമൊഴിവാക്കാൻ പോഷക സമൃദ്ധമായ കാരറ്റ്.

Image
ഒരുവിധം എല്ലാവർക്കും പ്രിയപ്പെട്ട ഒരു പച്ചക്കറിയാണ് കാരറ്റ്.ഭക്ഷണം എന്നതിലുപരി കാരറ്റ് ഔഷധമായും വ്യപകമായി ഉപയോഗിക്കുന്നുണ്ട്.മനുഷ്യ ശരീരത്തിന് ആവശ്യമായ ജീവകം എ,ജീവകം ബി, ജീവകം സി,എന്നിവ ധാരാളമായി കാരറ്റിൽ അടങ്ങിയിട്ടുണ്ട് .ഇതില്‍ അടങ്ങിയിരിക്കുന്ന കരോട്ടിന്‍ ശരീരത്തിന് ആവശ്യമുള്ള ജീവകം എ ധാരാളമായി അടങ്ങിയ ഒന്നാണ് .ഇത് കൂടാതെ കാത്സ്യം, ഫോസ്ഫറസ്,സോഡിയം,പൊട്ടാസ്യം എന്നിവയും കാരറ്റില്‍ അടങ്ങിയിട്ടുണ്ട് .ഒന്നോ രണ്ടോ പച്ചക്കാരറ്റ് തിന്നുന്നത് മലബന്ധമൊഴിവാക്കാനും പല്ലുകള്‍ ശുചിയാക്കുന്നതിനും സഹായിക്കുംചര്‍മസംരക്ഷണത്തിന് പാലില്‍ അരച്ചുചേര്‍ത്ത പച്ചക്കാരറ്റ് ഫലപ്രദമാണ് .ചൊറി, ചിരങ്ങ് എന്നിവ വന്ന ശരീരഭാഗത്ത് കാരറ്റ് പാലില്‍ അരച്ചുപുരട്ടുന്നത് ഫലപ്രദമാണ്. പൊള്ളലേറ്റഭാഗത്ത് കാരറ്റും പച്ചമഞ്ഞളും ചേര്‍ത്തരച്ചു പുരട്ടുന്നതും നല്ലതാണ്

നാരങ്ങവെള്ളം കുടിക്കുന്നതിനു മുൻപ് ഒരു നിമിഷം..........

Image
നാരങ്ങ വെള്ളം നമുക്ക് എല്ലാം ഒരുപാട് പ്രിയപ്പെട്ട ഒന്നാണ്. എന്നാല്‍ ഇളം ചൂടു നാരങ്ങ വെള്ളം നാം കുടിക്കാറില്ല. നെഞ്ചെരിച്ചില്‍, വായനാറ്റം, ചര്‍മത്തിലെ ചുളിവ് തുടങ്ങി നിരവധി പ്രശ്‌നങ്ങള്‍ ഇല്ലാതാക്കാന്‍ ചൂടുള്ള ചെറുനാരങ്ങവെള്ളത്തിന് കഴിയും. സിട്രിക് ആസിഡ്, വൈറ്റമിന്‍ സി, ബയോഫ്‌ളേവനോയിഡ്‌സ്, മെഗ്‌നീഷ്യം, കാത്സ്യം, പൊട്ടാസ്യം, പെക്റ്റിന്‍ എന്നിവ ഇതില്‍ അടങ്ങിയിരിക്കുന്നതിനാല്‍ ശരീരത്തിന് പ്രതിരോധശക്തി നല്‍കുന്നു. ഇളം ചൂടുള്ള ചെറുനാരങ്ങാവെള്ളത്തിന്റെ 10 ഗുണങ്ങള്‍: 1.ബാക്ടീരിയകളെയും വൈറസുകളെയും കൊല്ലാന്‍ ഒരു ഗ്ലാസ് ചൂട് ചെറുനാരങ്ങ വെള്ളം കുടിച്ചാല്‍ മതി. കഫം, ജലദോഷം, പനി എന്നിവയ്ക്ക് മികച്ച മരുന്നാണിത്. മലേറിയ, ന്യുമോണിയ തുടങ്ങിയ രോഗങ്ങള്‍ ഇല്ലാതാക്കും. 2 .രാവിലെ എഴുന്നേറ്റ് ഒരു ഗ്ലാസ് ഇളംചൂട് ചെറുനാരങ്ങ വെള്ളം കുടിക്കുക. ഇത് നിങ്ങളുടെ വയറ്റിലെ എല്ലാ പ്രശ്‌നങ്ങളും മാറ്റി ദഹനപ്രക്രിയ മെച്ചപ്പെടുത്തുന്നു. 3 .ഇതിലടങ്ങിയിരിക്കുന്ന പെക്റ്റിന്‍, ഫൈബര്‍ എന്നിവ വയര്‍ നിറഞ്ഞ അവസ്ഥ ഉണ്ടാക്കിതരുന്നു. വിശപ്പ് കുറയ്ക്കാന്‍ സഹായിക്കും. ഇതുമൂലം നിങ്ങള്‍ക്ക് തടിയും കുറയ്ക്കാം. 4. മൂത്രം ഒഴിക്കാനുള്ള തടസ്സവു...

വെറും വയറ്റില്‍ കരിക്ക് - നാളികേരവെള്ളം കുടിച്ചാല്‍...

Image
കരിക്കിന്‍ വെള്ളത്തിനും നാളികേരവെള്ളത്തിനുമെല്ളാം ആരോഗ്യഗുണങ്ങള്‍ ഏറെയുണ്ട്. എല്ളാത്തിലും മായം കലരുന്ന ഇക്കാലത്ത് ശുദ്ധമായ, പ്രകൃതിദത്തമായ പാനീയ മെന്നവകാശപ്പെടാവുന്ന വളരെ ചുരുക്കം പാനീയങ്ങളില്‍ ഒന്നാണിത്. കരിക്കിന്‍വെള്ളം മാത്രമല്ള, നാളികേരവെള്ളവും ആരോഗ്യഗുണങ്ങള്‍ക്കായി ഉപയോഗിക്കാം. കരിക്കിന്‍വെള്ളത്തിന് സ്വാദും കുളിര്‍മ്മയും അല്‍പ്പം കൂടുമെന്ന് മാത്രം. ദാഹി ക്കുമ്ബോള്‍ അല്ളെങ്കില്‍ ചൂടുള്ളപ്പോള്‍ കരിക്കിന്‍ വെള്ളം കുടിക്കുന്ന ശീലമാണ് പൊതുവായുള്ളത്. എന്നാല്‍, ഇതല്ള, വെറും വയറ്റില്‍ കുടിക്കുമ്ബോള്‍ ആരോഗ്യഗുണങ്ങള്‍ ഏറുന്നുവെന്നതാണ് പ്രത്യേകത. കരിക്കിന്‍വെള്ളം അല്ളെങ്കില്‍ നാളികേരവെള്ളം ഒരാഴ്ച അടുപ്പിച്ച്‌ വെറും വയറ്റില്‍ കുടിച്ചാല്‍ ഗുണങ്ങള്‍ ഏറെയാണ്. ഇതേക്കുറിച്ചറിയൂ... ശരീരത്തിന് ഒരു ദിവസത്തേയ്ക്ക് വേണ്ട മുഴുവന്‍ ഊര്‍ജ്ജവും വെറും വയറ്റില്‍ കരിക്കിന്‍ വെള്ളം കുടിച്ചാല്‍ ലഭിക്കും. ഇതിലെ ഇലക്‌ട്രോളൈറ്റുകളാണ് ഈ ഗുണം നല്‍കുന്നത്. ശരീരത്തിലെ ടോക്സിനുകളെ പുറന്തള്ളാനുള്ള നല്ളൊരു വഴി കൂടിയാണിത്. ഇത് ശരീരത്തിനും ചര്‍മ്മത്തിനും ഏറെ നല്ളതാണ.് വെറുംവയറ്റില്‍ തേങ്ങാവെള്ളം കുടിക്കുമ്ബോള്‍ ശരീരത്തിന്റ...

നാം നിത്യേന ഉപയോഗിക്കുന്ന പച്ചക്കറികള്‍ പല രോഗങ്ങളും ശമിപ്പിക്കും

Image
പാവയ്ക്ക: പാവയ്ക്കയും അതിന്റെ ഇലയും 'സോറിയാസിസ്' എന്ന ത്വക്‌രോഗത്തിന് വളരെയധികം ഫലം ചെയ്യുന്ന ഒറ്റമൂലിയാണ്. പാവയ്ക്ക കറിവെച്ച് കൂട്ടുന്നതും പച്ചയായി കഴിക്കുന്നതും ഒരുപോലെ നല്ലതാണ്. പാവയ്ക്ക പിഴിഞ്ഞ് നീര് രണ്ടൗണ്‍സ് വീതം രണ്ടു നേരം കഴിക്കുന്നത് പ്രമേഹരോഗികള്‍ക്ക് ഏറെ ഗുണം ചെയ്തുകാണാറുണ്ട്. ഇതേ ചികിത്സാരീതി മഞ്ഞപ്പിത്തം ശമിക്കാനും ഫലപ്രദമാണ്. കോളിഫ്‌ലാവര്‍: കോളിഫ്‌ലാവര്‍ കൊണ്ട് സൂപ്പുണ്ടാക്കി അതില്‍ ശര്‍ക്കരചേര്‍ത്ത് കഴിച്ചാല്‍ മുലപ്പാല്‍ വര്‍ധിക്കുന്നതാണ്. അതുപോലെ കോളിഫ്‌ലാവര്‍ നിത്യേന കഴിക്കുന്ന ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് രക്തപിത്തം നിയന്ത്രണവിധേയമാക്കും. കോവയ്ക്ക: കോവയ്ക്ക എന്നും കഴിക്കുക. തോരന്‍ വെച്ചോ മെഴുക്കുപുരട്ടിയാക്കിയോ. പച്ചയ്ക്ക് സാലഡാക്കി കഴിക്കുന്നതാണ് ഏറ്റവും നല്ലത്. രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിനും ശരീരമാലിന്യങ്ങളെ അകറ്റുന്നതിനും സഹായിക്കും. ചീര: ചീരയില ഇടിച്ച് പിഴിഞ്ഞ നീരും, ഇളനീര്‍ വെള്ളവും തുല്യ അളവില്‍ ചേര്‍ത്ത് ആറ് ഔണ്‍സ് വീതം നിത്യവും രണ്ടുനേരമായി കഴിച്ചാല്‍ മൂത്രനാളീവീക്കം മാറിക്കിട്ടും. ശരിയായ ശോധന ലഭിക്കുന്നതിനുവേണ്ടി ഏവര്‍ക്ക...

നാം നിത്യേന ഉപയോഗിക്കുന്ന പച്ചക്കറികള്‍ പല രോഗങ്ങളും ശമിപ്പിക്കും

Image
പാവയ്ക്ക: പാവയ്ക്കയും അതിന്റെ ഇലയും 'സോറിയാസിസ്' എന്ന ത്വക്‌രോഗത്തിന് വളരെയധികം ഫലം ചെയ്യുന്ന ഒറ്റമൂലിയാണ്. പാവയ്ക്ക കറിവെച്ച് കൂട്ടുന്നതും പച്ചയായി കഴിക്കുന്നതും ഒരുപോലെ നല്ലതാണ്. പാവയ്ക്ക പിഴിഞ്ഞ് നീര് രണ്ടൗണ്‍സ് വീതം രണ്ടു നേരം കഴിക്കുന്നത് പ്രമേഹരോഗികള്‍ക്ക് ഏറെ ഗുണം ചെയ്തുകാണാറുണ്ട്. ഇതേ ചികിത്സാരീതി മഞ്ഞപ്പിത്തം ശമിക്കാനും ഫലപ്രദമാണ്. കോളിഫ്‌ലാവര്‍: കോളിഫ്‌ലാവര്‍ കൊണ്ട് സൂപ്പുണ്ടാക്കി അതില്‍ ശര്‍ക്കരചേര്‍ത്ത് കഴിച്ചാല്‍ മുലപ്പാല്‍ വര്‍ധിക്കുന്നതാണ്. അതുപോലെ കോളിഫ്‌ലാവര്‍ നിത്യേന കഴിക്കുന്ന ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് രക്തപിത്തം നിയന്ത്രണവിധേയമാക്കും. കോവയ്ക്ക: കോവയ്ക്ക എന്നും കഴിക്കുക. തോരന്‍ വെച്ചോ മെഴുക്കുപുരട്ടിയാക്കിയോ. പച്ചയ്ക്ക് സാലഡാക്കി കഴിക്കുന്നതാണ് ഏറ്റവും നല്ലത്. രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിനും ശരീരമാലിന്യങ്ങളെ അകറ്റുന്നതിനും സഹായിക്കും. ചീര: ചീരയില ഇടിച്ച് പിഴിഞ്ഞ നീരും, ഇളനീര്‍ വെള്ളവും തുല്യ അളവില്‍ ചേര്‍ത്ത് ആറ് ഔണ്‍സ് വീതം നിത്യവും രണ്ടുനേരമായി കഴിച്ചാല്‍ മൂത്രനാളീവീക്കം മാറിക്കിട്ടും. ശരിയായ ശോധന ലഭിക്കുന്നതിനുവേണ്ടി ഏവര്...

ഉദര രോഗങ്ങൾ ശമിക്കാൻ കറിവേപ്പില

Image
---- കറിവേപ്പിലയും മഞ്ഞളും കൂടി അരച്ച് ഒരു മാസം പതിവായി കഴിച്ചാൽ അലർജിശമിക്കും. കറിവേപ്പിന്റെ കുരുന്നില എടുത്ത് ദിവസം 10 എണ്ണം വീതം ചവച്ചു കഴിച്ചാൽ വയറുകടിക്ക് ശമനം കിട്ടും. ഉദര രോഗങ്ങൾ ശമിക്കാൻ കറിവേപ്പില വെന്ത വെള്ളം കുടിക്കുന്നത് ഫലവത്താണ്. കാൽ വിണ്ടുകീറുന്നതിന് കറിവേപ്പിലയും മഞ്ഞളും തൈരിൽ അരച്ചു കുഴമ്പാക്കി രോഗമുള്ള രാത്രി കിടക്കുന്നതിനു മുമ്പ് പുരട്ടുക. കറിവേപ്പിലക്കുരു ചെറുനാരങ്ങാനീരിൽ അരച്ച് തലയിൽ തേച്ച് അരമണിക്കൂറിനശേഷം കുളിക്കുന്നത് പതിവാക്കിയാൽ പേൻ, താരൻ എന്നിവ നിശ്ശേഷം ഇല്ലാതാകും. ഇറച്ചി കഴിച്ചുണ്ടാകുന്ന ദഹനക്കുറവിന് ഇഞ്ചിയും കറിവേപ്പിലയും അരച്ച് മോരിൽ കലക്കി കഴിച്ചാൽ മതി.

ഉദര രോഗങ്ങൾ ശമിക്കാൻ കറിവേപ്പില

Image
---- കറിവേപ്പിലയും മഞ്ഞളും കൂടി അരച്ച് ഒരു മാസം പതിവായി കഴിച്ചാൽ അലർജിശമിക്കും. കറിവേപ്പിന്റെ കുരുന്നില എടുത്ത് ദിവസം 10 എണ്ണം വീതം ചവച്ചു കഴിച്ചാൽ വയറുകടിക്ക് ശമനം കിട്ടും. ഉദര രോഗങ്ങൾ ശമിക്കാൻ കറിവേപ്പില വെന്ത വെള്ളം കുടിക്കുന്നത് ഫലവത്താണ്. കാൽ വിണ്ടുകീറുന്നതിന് കറിവേപ്പിലയും മഞ്ഞളും തൈരിൽ അരച്ചു കുഴമ്പാക്കി രോഗമുള്ള രാത്രി കിടക്കുന്നതിനു മുമ്പ് പുരട്ടുക. കറിവേപ്പിലക്കുരു ചെറുനാരങ്ങാനീരിൽ അരച്ച് തലയിൽ തേച്ച് അരമണിക്കൂറിനശേഷം കുളിക്കുന്നത് പതിവാക്കിയാൽ പേൻ, താരൻ എന്നിവ നിശ്ശേഷം ഇല്ലാതാകും. ഇറച്ചി കഴിച്ചുണ്ടാകുന്ന ദഹനക്കുറവിന് ഇഞ്ചിയും കറിവേപ്പിലയും അരച്ച് മോരിൽ കലക്കി കഴിച്ചാൽ മതി.

ഗര്‍ഭകാലത്ത്‌ യോനീസ്രവം കൂടുതലെങ്കില്‍....

Image
ഗര്‍ഭിണിയായ സ്ത്രീയുടെ ശരീരത്തില്‍ പലവിധ ഹോണ്‍മോണ്‍ മാറ്റങ്ങളും നടക്കുന്നുണ്ട്. ഇത് ചിലപ്പോള്‍ സ്രവങ്ങളായി ശരീരത്തില്‍ നിന്ന് പുറന്തള്ളപ്പെടും. ഗര്‍ഭിണിയുടെ യോനിയില്‍ നിന്ന് വെള്ള നിറത്തില്‍ കട്ടിയുള്ള ഒരു സ്രവം പുറന്തള്ളപ്പെടുന്നത് സാധാരണമാണ്. ഈസ്ട്രജന്റെ അളവ് ശരീരത്തില്‍ കൂടുന്നതാണ് ഇതിന് കാരണം. സാധാരണ ഗതിയില്‍ ഇത് യോനീനാളത്തെ വൃത്തിയാക്കി വയ്ക്കുവാന്‍ ഉദ്ദേശിച്ചുള്ളതാണ്. ചിലപ്പോള്‍ അമിതമായ യോനീസ്രവം ഗര്‍ഭകാലത്ത്‌ ഉല്‍പാദിപ്പിയ്‌ക്കപ്പെടാറുണ്ട്‌. ഇതിന്‌ കാരണങ്ങള്‍ പലതാകാം. ഇതെക്കുറിച്ചു കൂടുതലറിയൂ, ഗര്‍ഭിണിയായിരിക്കെ ആദ്യത്തെ ആറുമാസം ഈ സ്രവം ഉല്‍പാദിപ്പിക്കപ്പെടും. ചിലപ്പോള്‍ രക്തത്തിന്റെ അംശവും ഈ ഡിസ്ചാര്‍ജിനൊപ്പമുണ്ടാകും. സാധാരണഗതിയില്‍ ഇത് ഉത്കണ്ഠപ്പെടേണ്ട ഒരു പ്രശ്‌നമല്ല. എന്നാല്‍ സ്രവത്തിന്റെ അളവ് കൂടുതലായാല്‍ ഡോക്ടറെ കാണുന്നതാണ് നല്ലത്. ചിലപ്പോള്‍ ഇതിന്റെ നിറം മാറി ഇളംമഞ്ഞ നിറത്തിലോ റോസ് നിറത്തിലോ കണ്ടെന്നിരിക്കാം. ഇതിനൊപ്പം അധികം ദുര്‍ഗന്ധവും യോനിയില്‍ ചൊറിച്ചിലുമുണ്ടെങ്കില്‍ ഇതു മിക്കവാറും അണുബാധ കാരണമാകും. ഇതിന് ചികിത്സ അത്യാവശ്യമാണ്. ഗര്‍ഭത്തിന്റെ അവസാനത്തെ മ...

ഗര്‍ഭകാലത്ത്‌ യോനീസ്രവം കൂടുതലെങ്കില്‍....

Image
ഗര്‍ഭിണിയായ സ്ത്രീയുടെ ശരീരത്തില്‍ പലവിധ ഹോണ്‍മോണ്‍ മാറ്റങ്ങളും നടക്കുന്നുണ്ട്. ഇത് ചിലപ്പോള്‍ സ്രവങ്ങളായി ശരീരത്തില്‍ നിന്ന് പുറന്തള്ളപ്പെടും. ഗര്‍ഭിണിയുടെ യോനിയില്‍ നിന്ന് വെള്ള നിറത്തില്‍ കട്ടിയുള്ള ഒരു സ്രവം പുറന്തള്ളപ്പെടുന്നത് സാധാരണമാണ്. ഈസ്ട്രജന്റെ അളവ് ശരീരത്തില്‍ കൂടുന്നതാണ് ഇതിന് കാരണം. സാധാരണ ഗതിയില്‍ ഇത് യോനീനാളത്തെ വൃത്തിയാക്കി വയ്ക്കുവാന്‍ ഉദ്ദേശിച്ചുള്ളതാണ്. ചിലപ്പോള്‍ അമിതമായ യോനീസ്രവം ഗര്‍ഭകാലത്ത്‌ ഉല്‍പാദിപ്പിയ്‌ക്കപ്പെടാറുണ്ട്‌. ഇതിന്‌ കാരണങ്ങള്‍ പലതാകാം. ഇതെക്കുറിച്ചു കൂടുതലറിയൂ, ഗര്‍ഭിണിയായിരിക്കെ ആദ്യത്തെ ആറുമാസം ഈ സ്രവം ഉല്‍പാദിപ്പിക്കപ്പെടും. ചിലപ്പോള്‍ രക്തത്തിന്റെ അംശവും ഈ ഡിസ്ചാര്‍ജിനൊപ്പമുണ്ടാകും. സാധാരണഗതിയില്‍ ഇത് ഉത്കണ്ഠപ്പെടേണ്ട ഒരു പ്രശ്‌നമല്ല. എന്നാല്‍ സ്രവത്തിന്റെ അളവ് കൂടുതലായാല്‍ ഡോക്ടറെ കാണുന്നതാണ് നല്ലത്. ചിലപ്പോള്‍ ഇതിന്റെ നിറം മാറി ഇളംമഞ്ഞ നിറത്തിലോ റോസ് നിറത്തിലോ കണ്ടെന്നിരിക്കാം. ഇതിനൊപ്പം അധികം ദുര്‍ഗന്ധവും യോനിയില്‍ ചൊറിച്ചിലുമുണ്ടെങ്കില്‍ ഇതു മിക്കവാറും അണുബാധ കാരണമാകും. ഇതിന് ചികിത്സ അത്യാവശ്യമാണ്. ഗര്‍ഭത്തിന്റെ അവസാനത്ത...

കൊതുകിനെ അകറ്റാന്‍ പപ്പായ ഇല മെഴുകുതിരി

Image
പകര്‍ച്ചപ്പനി പരത്തുന്ന കൊതുകുകളുടെ പടയോട്ടത്തില്‍ മനസ്സും ശരീരവും തളര്‍ന്ന മലയാളിക്കു പ്രത്യാശയുടെ "തിരിനാളം". രാജ്യാന്തര ശാസ്‌ത്ര - സാങ്കേതിക മേളയില്‍ മുംബൈയില്‍ നിന്നുള്ള വിദ്യാര്‍ഥിനികള്‍ തയാറാക്കിയ മെഴുകുതിരി കത്തിച്ചാല്‍ വെളിച്ചവുമാകും കൊതുകും പോകും. മുംബൈ മോഡേണ്‍ സ്കൂളിലെ ദിവ്യ വെങ്കിട്ടരാമന്‍, നേഹ കുല്‍ക്കര്‍ണി എന്നിവരാണു കൊതുകുകളെ തുരത്തുന്ന പരിസ്ഥിതി സൌഹാര്‍ദ 'പപ്പായ ഇല മെഴുകുതിരി ഉണ്ടാക്കി രാജ്യാന്തര ശാസ്‌ത്രലോകത്തിന്‍റെ കയ്യടി വാങ്ങിയത്‌. ഉണക്കിയ പപ്പായ ഇല പൊടിച്ചു മെഴുകുമായി നിശ്ചിത അനുപാതത്തില്‍ ചേര്‍ത്ത്‌ ഉണ്ടാക്കുന്ന മെഴുകുതിരിയാണു കൊതുകിന്റെ ശത്രു. പപ്പായ ഇലയില്‍ അടങ്ങിയിരിക്കുന്ന പ്രത്യേക രാസവസ്‌തുവാണു കൊതുകിനെ തുരത്താന്‍ സഹായിക്കുന്നത്‌. കൊതുകുകളുടെ ലാര്‍വകള്‍ കൂടുകൂട്ടുന്ന മേഖലകളില്‍ പപ്പായ ഇല പിഴിഞ്ഞെടുത്ത ചാറു വെള്ളത്തില്‍ കലക്കി ഒഴിച്ചാല്‍ നീണ്ട കാലയളവിലേക്കു കൊതുകിനെ അകറ്റാമെന്നും ഇവര്‍ പറയുന്നു. ഈ മെഴുകുതിരി കത്തിച്ചുവയ്ക്കുന്ന മുറികളിലെ 86% കൊതുകുകളും ചത്തുവീഴും.ഈ മെഴുകുതിരികള്‍ വീട്ടില്‍ തന്നെ തയാറാക്കാം. ഇല അടര്‍ത്തിയെടുത്ത പപ്പാ...

കൊതുകിനെ അകറ്റാന്‍ പപ്പായ ഇല മെഴുകുതിരി

Image
പകര്‍ച്ചപ്പനി പരത്തുന്ന കൊതുകുകളുടെ പടയോട്ടത്തില്‍ മനസ്സും ശരീരവും തളര്‍ന്ന മലയാളിക്കു പ്രത്യാശയുടെ "തിരിനാളം". രാജ്യാന്തര ശാസ്‌ത്ര - സാങ്കേതിക മേളയില്‍ മുംബൈയില്‍ നിന്നുള്ള വിദ്യാര്‍ഥിനികള്‍ തയാറാക്കിയ മെഴുകുതിരി കത്തിച്ചാല്‍ വെളിച്ചവുമാകും കൊതുകും പോകും. മുംബൈ മോഡേണ്‍ സ്കൂളിലെ ദിവ്യ വെങ്കിട്ടരാമന്‍, നേഹ കുല്‍ക്കര്‍ണി എന്നിവരാണു കൊതുകുകളെ തുരത്തുന്ന പരിസ്ഥിതി സൌഹാര്‍ദ 'പപ്പായ ഇല മെഴുകുതിരി ഉണ്ടാക്കി രാജ്യാന്തര ശാസ്‌ത്രലോകത്തിന്‍റെ കയ്യടി വാങ്ങിയത്‌. ഉണക്കിയ പപ്പായ ഇല പൊടിച്ചു മെഴുകുമായി നിശ്ചിത അനുപാതത്തില്‍ ചേര്‍ത്ത്‌ ഉണ്ടാക്കുന്ന മെഴുകുതിരിയാണു കൊതുകിന്റെ ശത്രു. പപ്പായ ഇലയില്‍ അടങ്ങിയിരിക്കുന്ന പ്രത്യേക രാസവസ്‌തുവാണു കൊതുകിനെ തുരത്താന്‍ സഹായിക്കുന്നത്‌. കൊതുകുകളുടെ ലാര്‍വകള്‍ കൂടുകൂട്ടുന്ന മേഖലകളില്‍ പപ്പായ ഇല പിഴിഞ്ഞെടുത്ത ചാറു വെള്ളത്തില്‍ കലക്കി ഒഴിച്ചാല്‍ നീണ്ട കാലയളവിലേക്കു കൊതുകിനെ അകറ്റാമെന്നും ഇവര്‍ പറയുന്നു. ഈ മെഴുകുതിരി കത്തിച്ചുവയ്ക്കുന്ന മുറികളിലെ 86% കൊതുകുകളും ചത്തുവീഴും.ഈ മെഴുകുതിരികള്‍ വീട്ടില്‍ തന്നെ തയാറാക്കാം. ഇല അടര്‍ത്തിയെടുത്ത പപ...

ചാമ്പ

Image
കേരളത്തിലെ കാലാവസ്ഥയില് സമൃദ്ധമായി വളരുന്ന ഫലവൃക്ഷമാണ് ചാമ്പ. കേരളത്തില് ഒട്ടേറെ വീടുകളില് ചാമ്പയ്ക്ക ഉണ്ട്. അവധിക്കാലമാഘോഷിക്കുമ്പോഴും സ്കൂള് ജീവിതകാലത്തും ചാമ്പയ്ക്ക് കുട്ടികള്ക്ക് ഹരവും ആവേശവും കൌതുകവുമാണ്. മധുരവും പുളിയും ഇടകലര്ന്ന ചാമ്പയ്ക്ക വിറ്റാമിന് സിയുടെ കലവറയായാണ് പറയുന്നത്. കൂടാതെ ശരീര പ്രവര്ത്തനങ്ങള്ക്ക് ആവശ്യമായ വിറ്റാമിന് എ, നാരുകള്, കാല്സ്യം, തൈമിന്, നിയാസിന്, ഇരുമ്പ് എന്നിവയും ചാമ്പയ്ക്കയില് സുലഭമായി അടങ്ങിയിരിക്കുന്നു.രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതില് നിര്ണായകപങ്ക് വഹിക്കുന്ന കനിയാണ് ചാമ്പയ്ക്ക. ചാമ്പയ്ക്കയുടെ കുരു ഉള്പ്പടെ ഉണക്കിപ്പൊടിച്ചു പൊടിരൂപത്തില് ഭക്ഷണത്തിനും വെള്ളത്തിനുമൊപ്പം ഉപയോഗിക്കുന്നതാണ് പ്രമേഹരോഗികള്ക്കു നല്ലത്. വയറിളക്കം, ഛര്ദ്ദി തുടങ്ങിയവ പിടിപെട്ടവര്ക്ക് ക്ഷീണം മാറ്റാനും നിര്ജ്ജലീകരണം തടയുന്നതിനും ചാമ്പയ്ക്ക നല്ലതാണ്. ദഹനസംബന്ധമായ പ്രശ്നങ്ങള്ക്കും ചാമ്പയ്ക്ക ഒരു പ്രതിവിധിയാണ്.വേനല്ക്കാലത്ത് ചാമ്പയ്ക്ക ശീലമാക്കിയാല് ശരീരം സ്ഥിരമായി തണുപ്പിക്കുന്നതിന് സഹായകരമാണ്. സൂര്യാഘാതം പോലെ സൂര്യരശ്മികള് ശരീരത്ത് ഏല്ക്കുന്നതുമൂലമുണ്ടാ...

ചാമ്പ

Image
കേരളത്തിലെ കാലാവസ്ഥയില് സമൃദ്ധമായി വളരുന്ന ഫലവൃക്ഷമാണ് ചാമ്പ. കേരളത്തില് ഒട്ടേറെ വീടുകളില് ചാമ്പയ്ക്ക ഉണ്ട്. അവധിക്കാലമാഘോഷിക്കുമ്പോഴും സ്കൂള് ജീവിതകാലത്തും ചാമ്പയ്ക്ക് കുട്ടികള്ക്ക് ഹരവും ആവേശവും കൌതുകവുമാണ്. മധുരവും പുളിയും ഇടകലര്ന്ന ചാമ്പയ്ക്ക വിറ്റാമിന് സിയുടെ കലവറയായാണ് പറയുന്നത്. കൂടാതെ ശരീര പ്രവര്ത്തനങ്ങള്ക്ക് ആവശ്യമായ വിറ്റാമിന് എ, നാരുകള്, കാല്സ്യം, തൈമിന്, നിയാസിന്, ഇരുമ്പ് എന്നിവയും ചാമ്പയ്ക്കയില് സുലഭമായി അടങ്ങിയിരിക്കുന്നു.രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതില് നിര്ണായകപങ്ക് വഹിക്കുന്ന കനിയാണ് ചാമ്പയ്ക്ക. ചാമ്പയ്ക്കയുടെ കുരു ഉള്പ്പടെ ഉണക്കിപ്പൊടിച്ചു പൊടിരൂപത്തില് ഭക്ഷണത്തിനും വെള്ളത്തിനുമൊപ്പം ഉപയോഗിക്കുന്നതാണ് പ്രമേഹരോഗികള്ക്കു നല്ലത്. വയറിളക്കം, ഛര്ദ്ദി തുടങ്ങിയവ പിടിപെട്ടവര്ക്ക് ക്ഷീണം മാറ്റാനും നിര്ജ്ജലീകരണം തടയുന്നതിനും ചാമ്പയ്ക്ക നല്ലതാണ്. ദഹനസംബന്ധമായ പ്രശ്നങ്ങള്ക്കും ചാമ്പയ്ക്ക ഒരു പ്രതിവിധിയാണ്.വേനല്ക്കാലത്ത് ചാമ്പയ്ക്ക ശീലമാക്കിയാല് ശരീരം സ്ഥിരമായി തണുപ്പിക്കുന്നതിന് സഹായകരമാണ്. സൂര്യാഘാതം പോലെ സൂര്യരശ്മികള് ശരീരത്ത് ഏല്ക്കുന്നതുമൂലമുണ...

ഉറങ്ങാൻ കിടക്കും മുമ്പ് കാലിനടിയിൽ ഒരു കഷ്ണം സവാള വെച്ചാലുള്ള ഗുണങ്ങളെന്തൊക്കെയാണെന്നറിയുമോ?

Image
ഉറക്കത്തിനായി കാത്തുകാത്തിരിക്കേണ്ട അവസ്ഥയാണ് പലർക്കും.പലരും മരുന്നുകളെ ആശ്രയിച്ചാണ്‌ ഉറങ്ങുന്നത്. ഉറക്കം വരാന്‍ വൈകുന്ന അവസ്ഥ, കുറച്ചുമാത്രം ഉറങ്ങാന്‍ പറ്റുന്ന അവസ്ഥ, ഉറങ്ങിയാലും ക്ഷീണംതോന്നുന്ന അവസ്ഥ എന്നിവ വ്യക്തിജീവിതത്തെ ബാധിക്കുന്നവയാണ്. ഉറങ്ങാൻ കിടക്കുന്നതിന് മുമ്പ് ഒരു കഷണം സവാള കാലിനടിയിൽ വെച്ച ശേഷം സോക്സിട്ട് കിടക്കുന്നതിനെ കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടോ? ഇങ്ങനെ ചെയ്യുന്നത് കൊണ്ടുള്ള ഗുണങ്ങൾ നിരവധിയാണ്. എന്നാൽ പലർക്കും ഇതിനെ കുറിച്ച് അറിവില്ല. ഉള്ളിയും വെളുത്തുള്ളിയും പൊതുവേ ചർമ്മത്തിലെ അണുക്കളെയും ബാക്ടീരിയകളെയും നശിപ്പിക്കാൻ സഹായിക്കാറുണ്ട്. ഉള്ളിയിൽ അടങ്ങിയിട്ടുള്ള ഫോസ്ഫോറിക് ആസിഡ് നമ്മുടെ ശരീരത്തിലെ രക്തക്കുഴലുകളിലേക്ക് കടന്ന് രക്തത്തെ ശുദ്ധീകരിക്കുകയും ദോഷകരമായ അണുക്കളെയും ബാക്ടീരിയകളെയും നശിപ്പിക്കുകയും ചെയ്യുന്നു. ഒരു സവാള നേർമ്മയുള്ള കഷ്ണങ്ങൾ ആയി മുറിച്ച് അതിൽ ഒരു കഷ്ണം സവാള ഉള്ളം കാലിൽ അമർത്തി വെച്ച ശേഷം സോക്സ്‌ ധരിച്ച് ഉറങ്ങുക. ഇങ്ങനെ ചെയ്യുന്നത് വഴി ശരീരത്തിലെ രോഗകാരണങ്ങളായ എല്ലാ വിഷാംശങ്ങളെയും സവാള വലിച്ചെടുക്കും. മാത്രമല്ല ഉറങ്ങുമ്പോൾ പാദങ്ങൾക്ക് ചു...

ഉറങ്ങാൻ കിടക്കും മുമ്പ് കാലിനടിയിൽ ഒരു കഷ്ണം സവാള വെച്ചാലുള്ള ഗുണങ്ങളെന്തൊക്കെയാണെന്നറിയുമോ?

Image
ഉറക്കത്തിനായി കാത്തുകാത്തിരിക്കേണ്ട അവസ്ഥയാണ് പലർക്കും.പലരും മരുന്നുകളെ ആശ്രയിച്ചാണ്‌ ഉറങ്ങുന്നത്. ഉറക്കം വരാന്‍ വൈകുന്ന അവസ്ഥ, കുറച്ചുമാത്രം ഉറങ്ങാന്‍ പറ്റുന്ന അവസ്ഥ, ഉറങ്ങിയാലും ക്ഷീണംതോന്നുന്ന അവസ്ഥ എന്നിവ വ്യക്തിജീവിതത്തെ ബാധിക്കുന്നവയാണ്. ഉറങ്ങാൻ കിടക്കുന്നതിന് മുമ്പ് ഒരു കഷണം സവാള കാലിനടിയിൽ വെച്ച ശേഷം സോക്സിട്ട് കിടക്കുന്നതിനെ കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടോ? ഇങ്ങനെ ചെയ്യുന്നത് കൊണ്ടുള്ള ഗുണങ്ങൾ നിരവധിയാണ്. എന്നാൽ പലർക്കും ഇതിനെ കുറിച്ച് അറിവില്ല. ഉള്ളിയും വെളുത്തുള്ളിയും പൊതുവേ ചർമ്മത്തിലെ അണുക്കളെയും ബാക്ടീരിയകളെയും നശിപ്പിക്കാൻ സഹായിക്കാറുണ്ട്. ഉള്ളിയിൽ അടങ്ങിയിട്ടുള്ള ഫോസ്ഫോറിക് ആസിഡ് നമ്മുടെ ശരീരത്തിലെ രക്തക്കുഴലുകളിലേക്ക് കടന്ന് രക്തത്തെ ശുദ്ധീകരിക്കുകയും ദോഷകരമായ അണുക്കളെയും ബാക്ടീരിയകളെയും നശിപ്പിക്കുകയും ചെയ്യുന്നു. ഒരു സവാള നേർമ്മയുള്ള കഷ്ണങ്ങൾ ആയി മുറിച്ച് അതിൽ ഒരു കഷ്ണം സവാള ഉള്ളം കാലിൽ അമർത്തി വെച്ച ശേഷം സോക്സ്‌ ധരിച്ച് ഉറങ്ങുക. ഇങ്ങനെ ചെയ്യുന്നത് വഴി ശരീരത്തിലെ രോഗകാരണങ്ങളായ എല്ലാ വിഷാംശങ്ങളെയും സവാള വലിച്ചെടുക്കും. മാത്രമല്ല ഉറങ്ങുമ്പോൾ പാദങ്ങൾക്ക്...

കുടവയര്‍ എങ്ങനെ ഇല്ലാതാക്കാം

Image
ആലിലവയറുമായി ആടിയും പാടിയും ഡാന്‍സ് ചെയ്യുന്ന സിനിമാനടികളെയും പരന്ന വയറും സിക്‌സ് പാക്ക് മസിലുകളുമായി ശരീരം കാണിക്കുന്ന നടന്മാരേയും കണ്ടാല്‍ ഒരല്പമെങ്കിലും അസൂയ തോന്നാതിരിക്കില്ല. എന്തായാലും ഇവിടെ ആലിലവയറുള്ള സിനിമാനടികളെക്കുറിച്ചല്ല ചര്‍ച്ച. ചിട്ടയില്ലാത്ത ജീവിതചര്യ നമുക്ക് സമ്മാനിക്കുന്ന കുടവയര്‍ എങ്ങനെ ഇല്ലാതാക്കാം എന്നതിനെക്കുറിച്ചാണ്. ശരീരഭംഗി നിലനിര്‍ത്തണമെന്ന വാശിയില്ലാത്തവരും അതില്‍ താത്പര്യക്കുറവുള്ളവരും നമുക്കിടയിലുണ്ട്. കുടവയര്‍ ഒരാളുടെ ശരീരഭംഗിയെ മാത്രം നിര്‍ണ്ണയിക്കുന്ന ഘടകമല്ല. ഇത് പലതരം ആരോഗ്യപ്രശ്‌നങ്ങള്‍ക്കും കാരണമാകുമ്പോഴാണ് പ്രശ്‌നം. വയര്‍ കുറക്കാന്‍ വിപണിയില്‍ പലതരം കോസ്‌മെറ്റിക്ക് ഉത്പന്നങ്ങളുമുണ്ട്. കൂടാതെ സര്‍ജറികളും ഉണ്ട്. എന്നാല്‍ അതിനെല്ലാം പണം ചെലവഴിച്ചാലും ഇത് എത്രത്തോളം ഫലം കാണുമെന്നകാര്യത്തില്‍ ഉറപ്പുപറയാനാകില്ല. സ്വന്തം വീട്ടില്‍ ചെയ്യാവുന്ന ആയുര്‍വ്വേദമാര്‍ഗ്ഗങ്ങള്‍ ഒന്ന് പരീക്ഷിച്ച് നോക്കിയിട്ടുപോരെ ഇത്തരം ഉത്പന്നങ്ങള്‍ക്ക് പിറകെ പോകുന്നത്? നിയന്ത്രണമില്ലാത്ത ഭക്ഷണരീതികള്‍ വഴി വയറിന്റെ ഭാഗത്ത് കൊഴുപ്പ് അടിഞ്ഞുകൂടുന്നതാണ് ചാടിത്തൂ...

കുടവയര്‍ എങ്ങനെ ഇല്ലാതാക്കാം

Image
ആലിലവയറുമായി ആടിയും പാടിയും ഡാന്‍സ് ചെയ്യുന്ന സിനിമാനടികളെയും പരന്ന വയറും സിക്‌സ് പാക്ക് മസിലുകളുമായി ശരീരം കാണിക്കുന്ന നടന്മാരേയും കണ്ടാല്‍ ഒരല്പമെങ്കിലും അസൂയ തോന്നാതിരിക്കില്ല. എന്തായാലും ഇവിടെ ആലിലവയറുള്ള സിനിമാനടികളെക്കുറിച്ചല്ല ചര്‍ച്ച. ചിട്ടയില്ലാത്ത ജീവിതചര്യ നമുക്ക് സമ്മാനിക്കുന്ന കുടവയര്‍ എങ്ങനെ ഇല്ലാതാക്കാം എന്നതിനെക്കുറിച്ചാണ്. ശരീരഭംഗി നിലനിര്‍ത്തണമെന്ന വാശിയില്ലാത്തവരും അതില്‍ താത്പര്യക്കുറവുള്ളവരും നമുക്കിടയിലുണ്ട്. കുടവയര്‍ ഒരാളുടെ ശരീരഭംഗിയെ മാത്രം നിര്‍ണ്ണയിക്കുന്ന ഘടകമല്ല. ഇത് പലതരം ആരോഗ്യപ്രശ്‌നങ്ങള്‍ക്കും കാരണമാകുമ്പോഴാണ് പ്രശ്‌നം. വയര്‍ കുറക്കാന്‍ വിപണിയില്‍ പലതരം കോസ്‌മെറ്റിക്ക് ഉത്പന്നങ്ങളുമുണ്ട്. കൂടാതെ സര്‍ജറികളും ഉണ്ട്. എന്നാല്‍ അതിനെല്ലാം പണം ചെലവഴിച്ചാലും ഇത് എത്രത്തോളം ഫലം കാണുമെന്നകാര്യത്തില്‍ ഉറപ്പുപറയാനാകില്ല. സ്വന്തം വീട്ടില്‍ ചെയ്യാവുന്ന ആയുര്‍വ്വേദമാര്‍ഗ്ഗങ്ങള്‍ ഒന്ന് പരീക്ഷിച്ച് നോക്കിയിട്ടുപോരെ ഇത്തരം ഉത്പന്നങ്ങള്‍ക്ക് പിറകെ പോകുന്നത്? നിയന്ത്രണമില്ലാത്ത ഭക്ഷണരീതികള്‍ വഴി വയറിന്റെ ഭാഗത്ത് കൊഴുപ്പ് അടിഞ്ഞുകൂടുന്നതാണ് ചാട...

തടി കുറയ്ക്കാന്‍

Image
തടി കുറയ്ക്കാന്‍ പ്രകൃതി ദത്ത വഴികള്‍ പരീക്ഷിയ്ക്കുന്നതാണ് ഏറ്റവും നല്ലത്. ഇവ പാര്‍ശ്വഫലമുണ്ടാക്കില്ലെന്നതു തന്നെ കാരണം. തടി കുറയ്ക്കാനുള്ള പ്രകൃതിദത്ത മാര്‍ഗങ്ങളില്‍ ചിലതരം ഭക്ഷണങ്ങളും ഭക്ഷണങ്ങളുടെ കോമ്പിനേഷനുമെല്ലാം ഉള്‍പ്പെടുന്നു. ഇത്തരത്തില്‍ തടി കുറയ്ക്കാന്‍ സഹായിക്കുന്ന രണ്ടു ചേരുവകളാണ് തേന്‍, കറുവാപ്പട്ട എന്നിവ. പ്രത്യേകിച്ച് വയര്‍ കുറയ്ക്കാന്‍ ഇവ ഏറെ സഹായകമാണെന്നു തെളിഞ്ഞിട്ടുണ്ട്. തേനും കറുവാപ്പട്ടയും ഏതെല്ലാം വിധത്തിലാണ് നിങ്ങളുടെ തടി കുറയ്ക്കാന്‍ സഹായിക്കുകയെന്നറിയൂ, 1. തേന്‍ ഒരു പ്രകൃതിദത്ത മധുരമാണ്. പഞ്ചസാരയെപ്പോലെ മധുരം മാത്രം നല്‍കുന്ന ഒന്നല്ല, ആരോഗ്യഗുണങ്ങള്‍ നല്‍കുന്ന ഒന്നാണിത്. തേന്‍ ശരീരത്തില്‍ അടിഞ്ഞു കൂടിയിരിയ്ക്കുന്ന കൊഴുപ്പിനെ ഇളക്കാന്‍ സഹായിക്കും. ഇതുവഴി ശരീരത്തിന് ഊര്‍ജം ലഭിയ്ക്കും. തടി കുറയും. നല്ല കൊളസ്‌ട്രോള്‍ വര്‍ദ്ധിപ്പിയ്ക്കാനും ഇത് സഹായിക്കും. 2. കറുവാപ്പട്ടയും മധുരം നല്‍കുന്ന ഒന്നാണ്. ഇത് ദഹനത്തിന് സഹായിക്കും. ശരീരത്തിന്റെ അപചയപ്രക്രിയ വര്‍ദ്ധിപ്പിയ്ക്കും 3. കറുവാപ്പട്ട-തേന്‍ എന്നിവ കലര്‍ത്തിയ ചായ തടി കുറയ്ക്കാന്‍ ഏറെ നല്ലതാണ്. ചായ തിളപ്പി...

തടി കുറയ്ക്കാന്‍

Image
തടി കുറയ്ക്കാന്‍ പ്രകൃതി ദത്ത വഴികള്‍ പരീക്ഷിയ്ക്കുന്നതാണ് ഏറ്റവും നല്ലത്. ഇവ പാര്‍ശ്വഫലമുണ്ടാക്കില്ലെന്നതു തന്നെ കാരണം. തടി കുറയ്ക്കാനുള്ള പ്രകൃതിദത്ത മാര്‍ഗങ്ങളില്‍ ചിലതരം ഭക്ഷണങ്ങളും ഭക്ഷണങ്ങളുടെ കോമ്പിനേഷനുമെല്ലാം ഉള്‍പ്പെടുന്നു. ഇത്തരത്തില്‍ തടി കുറയ്ക്കാന്‍ സഹായിക്കുന്ന രണ്ടു ചേരുവകളാണ് തേന്‍, കറുവാപ്പട്ട എന്നിവ. പ്രത്യേകിച്ച് വയര്‍ കുറയ്ക്കാന്‍ ഇവ ഏറെ സഹായകമാണെന്നു തെളിഞ്ഞിട്ടുണ്ട്. തേനും കറുവാപ്പട്ടയും ഏതെല്ലാം വിധത്തിലാണ് നിങ്ങളുടെ തടി കുറയ്ക്കാന്‍ സഹായിക്കുകയെന്നറിയൂ, 1. തേന്‍ ഒരു പ്രകൃതിദത്ത മധുരമാണ്. പഞ്ചസാരയെപ്പോലെ മധുരം മാത്രം നല്‍കുന്ന ഒന്നല്ല, ആരോഗ്യഗുണങ്ങള്‍ നല്‍കുന്ന ഒന്നാണിത്. തേന്‍ ശരീരത്തില്‍ അടിഞ്ഞു കൂടിയിരിയ്ക്കുന്ന കൊഴുപ്പിനെ ഇളക്കാന്‍ സഹായിക്കും. ഇതുവഴി ശരീരത്തിന് ഊര്‍ജം ലഭിയ്ക്കും. തടി കുറയും. നല്ല കൊളസ്‌ട്രോള്‍ വര്‍ദ്ധിപ്പിയ്ക്കാനും ഇത് സഹായിക്കും. 2. കറുവാപ്പട്ടയും മധുരം നല്‍കുന്ന ഒന്നാണ്. ഇത് ദഹനത്തിന് സഹായിക്കും. ശരീരത്തിന്റെ അപചയപ്രക്രിയ വര്‍ദ്ധിപ്പിയ്ക്കും 3. കറുവാപ്പട്ട-തേന്‍ എന്നിവ കലര്‍ത്തിയ ചായ തടി കുറയ്ക്കാന്‍ ഏറെ നല്ലതാണ്. ചായ തിളപ്പ...

നിങ്ങള്‍ക്ക് ഇടക്കിടെ കോപം വരാറുണ്ടോ?

Image
നിങ്ങള്‍ക്ക് ഇടക്കിടെ കോപം വരാറുണ്ടോ? സാധാരണമായ കാര്യമാണെങ്കിലും എല്ലാ സമയത്തും ഇത്തരത്തില്‍ കോപം വരുന്നത് അനുയോജ്യമായ കാര്യമായിരിക്കില്ല. ഭയക്കുമ്പോളും, ഉപദ്രവിക്കപ്പെടുമ്പോളും, വലിയതോതില്‍ നിരാശപ്പെടുമ്പോളുമാണ് മനുഷ്യര്‍ക്ക് കോപം വരുക. ഒരു സ്വഭാവിക വികാര പ്രകടനമാണെങ്കിലും നിയന്ത്രിച്ചില്ലെങ്കില്‍ ജോലിസ്ഥലത്തും, വ്യക്തിജീവിതത്തിലും ഏറെ പ്രശ്നങ്ങള്‍ക്ക് ഇതിടയാക്കും. അക്കാരണത്താല്‍ തന്നെ കോപം നിയന്ത്രിക്കേണ്ടത് പ്രധാനപ്പെട്ട ഒരു കാര്യമാണ്. അതിന് സഹായിക്കുന്ന ചില ഭക്ഷണങ്ങളെ ഇവിടെ പരിചയപ്പെടാം. 1. വാഴപ്പഴം പതിവായി കഴിക്കുക. വാഴപ്പഴത്തിലെ പൊട്ടാസ്യവും വിറ്റാമിന്‍ ബിയും റിലാക്സ് ചെയ്യാന്‍ സഹായിക്കും. കോപം നിയന്ത്രിക്കാനുള്ള ചെലവ് കുറഞ്ഞ ഒരു മാര്‍ഗ്ഗമാണിത്. 2. വാല്‍നട്ടിലെ ഒമേഗ 3 ഫാറ്റി ആസിഡ് മാനസികമായ ആശ്വാസവും സന്തോഷവും നല്കും. 3. കോപം നിയന്ത്രിക്കാന്‍ സഹായിക്കുന്ന ഒരു ഭക്ഷണമാണ് നൂഡില്‍സ്. അവ ധാരാളമായി കഴിക്കാം. എന്നാല്‍ മസാല നിറഞ്ഞ ഗ്രേവികള്‍ കൂട്ടത്തില്‍ കഴിക്കരുത്. 4. ആസ്വാദ്യകരമായ രുചിയുള്ള പീനട്ട് ബട്ടര്‍ കോപം നിയന്ത്രിക്കാന്‍ ഉത്തമമാണ്. 5. രുചികരമായ, ഗ്രില്‍ ചെയ്ത ചീസ് ...

നിങ്ങള്‍ക്ക് ഇടക്കിടെ കോപം വരാറുണ്ടോ?

Image
നിങ്ങള്‍ക്ക് ഇടക്കിടെ കോപം വരാറുണ്ടോ? സാധാരണമായ കാര്യമാണെങ്കിലും എല്ലാ സമയത്തും ഇത്തരത്തില്‍ കോപം വരുന്നത് അനുയോജ്യമായ കാര്യമായിരിക്കില്ല. ഭയക്കുമ്പോളും, ഉപദ്രവിക്കപ്പെടുമ്പോളും, വലിയതോതില്‍ നിരാശപ്പെടുമ്പോളുമാണ് മനുഷ്യര്‍ക്ക് കോപം വരുക. ഒരു സ്വഭാവിക വികാര പ്രകടനമാണെങ്കിലും നിയന്ത്രിച്ചില്ലെങ്കില്‍ ജോലിസ്ഥലത്തും, വ്യക്തിജീവിതത്തിലും ഏറെ പ്രശ്നങ്ങള്‍ക്ക് ഇതിടയാക്കും. അക്കാരണത്താല്‍ തന്നെ കോപം നിയന്ത്രിക്കേണ്ടത് പ്രധാനപ്പെട്ട ഒരു കാര്യമാണ്. അതിന് സഹായിക്കുന്ന ചില ഭക്ഷണങ്ങളെ ഇവിടെ പരിചയപ്പെടാം. 1. വാഴപ്പഴം പതിവായി കഴിക്കുക. വാഴപ്പഴത്തിലെ പൊട്ടാസ്യവും വിറ്റാമിന്‍ ബിയും റിലാക്സ് ചെയ്യാന്‍ സഹായിക്കും. കോപം നിയന്ത്രിക്കാനുള്ള ചെലവ് കുറഞ്ഞ ഒരു മാര്‍ഗ്ഗമാണിത്. 2. വാല്‍നട്ടിലെ ഒമേഗ 3 ഫാറ്റി ആസിഡ് മാനസികമായ ആശ്വാസവും സന്തോഷവും നല്കും. 3. കോപം നിയന്ത്രിക്കാന്‍ സഹായിക്കുന്ന ഒരു ഭക്ഷണമാണ് നൂഡില്‍സ്. അവ ധാരാളമായി കഴിക്കാം. എന്നാല്‍ മസാല നിറഞ്ഞ ഗ്രേവികള്‍ കൂട്ടത്തില്‍ കഴിക്കരുത്. 4. ആസ്വാദ്യകരമായ രുചിയുള്ള പീനട്ട് ബട്ടര്‍ കോപം നിയന്ത്രിക്കാന്‍ ഉത്തമമാണ്. 5. രുചികരമായ, ഗ്രില്‍ ചെയ്ത ചീ...

തക്കാളി

Image
തക്കാളി ഭക്ഷിക്കാന്‍ മാത്രമല്ല സൗന്ദര്യ സംരക്ഷണത്തിനും ഉത്തമമാണ്. ചര്‍മ്മത്തിലെ പ്രശ്നങ്ങളകറ്റാന്‍ സഹായിക്കുകയും, ശോഭ നല്കുകയും ചെയ്യുന്ന ലൈസോപീന്‍ എന്ന തക്കാളിയിലെ ഘടകമാണ് ഇതിന് സഹായിക്കുന്നത്. ഇതിന് പുറമേ ചര്‍മ്മത്തിന് തിളക്കം, ചുളിവുകളകറ്റല്‍ എന്നിവക്കും തക്കാളി ഫലപ്രദമാണ്. തലമുടിയില്‍ ഒരു പ്രകൃതിദത്ത കണ്ടീഷണറായും തക്കാളി ഉപയോഗിക്കാം. അത് വഴി തലമുടിക്ക് തിളക്കവും മൃദുത്വവും ലഭിക്കും. തക്കാളി സൗന്ദര്യ സംരക്ഷണത്തില്‍ ഏതൊക്കെ വിധത്തില്‍ സഹായിക്കുമെന്ന് നോക്കാം. 1.ചര്‍മ്മത്തിന് നിറം - ആരോഗ്യകരമായ തക്കാളി കഴിക്കുന്നതിന് പുറമേ ചര്‍മ്മത്തിന് പുറത്തും ഉപയോഗിക്കാം. തക്കാളി നീര് ചര്‍മ്മത്തില്‍ തേക്കുകയോ, കഷ്ണങ്ങളാക്കി ഉരയ്ക്കുകയോ ചെയ്താല്‍ ഏതാനും ദിവസത്തിനകം തിളക്കം ലഭിക്കുന്നതായി കാണാന്‍ സാധിക്കും. തക്കാളിയിലെ വിറ്റാമിന്‍ സിയാണ് ഇതിന് സഹായിക്കുന്നത്. 2. ചര്‍മ്മ പ്രശ്നങ്ങള്‍ക്ക് പരിഹാരം - ചര്‍മ്മസംബന്ധമായ നിരവധി പ്രശ്നങ്ങള്‍ക്ക് പരിഹാരം നല്കുന്നതാണ് തക്കാളിവിത്തില്‍ നിന്നുള്ള എണ്ണ. ശരീരത്തിലെ ദോഷകരങ്ങളായ സ്വതന്ത്രമൂലകങ്ങളെ തുരത്തി പ്രായം കൂടുന്നതിന്‍റെ ലക്ഷണങ്ങളെ തടഞ്ഞ് നിര്‍ത്ത...

തക്കാളി

Image
തക്കാളി ഭക്ഷിക്കാന്‍ മാത്രമല്ല സൗന്ദര്യ സംരക്ഷണത്തിനും ഉത്തമമാണ്. ചര്‍മ്മത്തിലെ പ്രശ്നങ്ങളകറ്റാന്‍ സഹായിക്കുകയും, ശോഭ നല്കുകയും ചെയ്യുന്ന ലൈസോപീന്‍ എന്ന തക്കാളിയിലെ ഘടകമാണ് ഇതിന് സഹായിക്കുന്നത്. ഇതിന് പുറമേ ചര്‍മ്മത്തിന് തിളക്കം, ചുളിവുകളകറ്റല്‍ എന്നിവക്കും തക്കാളി ഫലപ്രദമാണ്. തലമുടിയില്‍ ഒരു പ്രകൃതിദത്ത കണ്ടീഷണറായും തക്കാളി ഉപയോഗിക്കാം. അത് വഴി തലമുടിക്ക് തിളക്കവും മൃദുത്വവും ലഭിക്കും. തക്കാളി സൗന്ദര്യ സംരക്ഷണത്തില്‍ ഏതൊക്കെ വിധത്തില്‍ സഹായിക്കുമെന്ന് നോക്കാം. 1.ചര്‍മ്മത്തിന് നിറം - ആരോഗ്യകരമായ തക്കാളി കഴിക്കുന്നതിന് പുറമേ ചര്‍മ്മത്തിന് പുറത്തും ഉപയോഗിക്കാം. തക്കാളി നീര് ചര്‍മ്മത്തില്‍ തേക്കുകയോ, കഷ്ണങ്ങളാക്കി ഉരയ്ക്കുകയോ ചെയ്താല്‍ ഏതാനും ദിവസത്തിനകം തിളക്കം ലഭിക്കുന്നതായി കാണാന്‍ സാധിക്കും. തക്കാളിയിലെ വിറ്റാമിന്‍ സിയാണ് ഇതിന് സഹായിക്കുന്നത്. 2. ചര്‍മ്മ പ്രശ്നങ്ങള്‍ക്ക് പരിഹാരം - ചര്‍മ്മസംബന്ധമായ നിരവധി പ്രശ്നങ്ങള്‍ക്ക് പരിഹാരം നല്കുന്നതാണ് തക്കാളിവിത്തില്‍ നിന്നുള്ള എണ്ണ. ശരീരത്തിലെ ദോഷകരങ്ങളായ സ്വതന്ത്രമൂലകങ്ങളെ തുരത്തി പ്രായം കൂടുന്നതിന്‍റെ ലക്ഷണങ്ങളെ തടഞ്ഞ് നിര...

വെള്ളം

Image
രോഗങ്ങളില്ലാത്ത അവസ്ഥയെയാണ്‌ ആരോഗ്യം എന്നതു കൊണ്ടുദ്ദേശിക്കുന്നത്. ആരോഗ്യമുള്ള ശരീരത്തിലേ ആരോഗ്യമുള്ള മനസ്സുണ്ടാകൂ. അതുകൊണ്ട് ആരോഗ്യത്തിനു പ്രാധാന്യം നല്‍കിയാല്‍ മാത്രമെ ശരീരം പുഷ്ടിയോടെ നിലനില്‍ക്കു. എന്നാല്‍ മാത്രമേ നമ്മുടെ കടമകകളും കൃത്യങ്ങളും നമുക്ക് പൂര്‍ത്തീകരിക്കാനും സാധിക്കു. ശരീരമാദ്യം ഖലു ധര്‍മ്മ സാധനം എന്ന് പൂര്‍വ്വികര്‍ പറഞ്ഞതിന്റെ കാരണവും ഇതുകൊണ്ടൊക്കെ തന്നെയാണ്. ജലദോഷം മുതല്‍ മാരകരോഗങ്ങള്‍ വരെ മനുഷ്യ ശരീരത്തേ നിരന്തരം ആക്രമിക്കുന്നു. ചെറിയ പനി മുതല്‍ എബോളയെന്ന മാരക പനി വരെ. എന്നാല്‍ ഇവയേ ഒക്കെ ചെറുക്കാന്‍ നമുക്ക് എന്തുചെയ്യാനാകും. ഒന്നു ചിന്തിക്കു, വൃത്തി എന്നത് ആരോഗ്യത്തിലേക്കുള്ള ആദ്യ പടിയാണ് എന്ന് എല്ലവര്‍ക്കും അറിയാം. അതിനാല്‍ മലയാളികളായ നാമെല്ലാവരും ദിനവും രണ്ടുനേരം കുളിക്കാറുണ്ട്. രോഗങ്ങള്‍ വരാതിരിക്കാന്‍ അണുനാശിനികളടങ്ങിയ ലോഷനുകളും സോപ്പും നാമുപയോഗിക്കാറുണ്ട്. എന്നാല്‍ ഇതെല്ലം ശരീരത്തെ ബാഹ്യമായി ശുദ്ധീകരിക്കുക മാത്രമാണ് ചെയ്യുന്നത്. അതുമാത്രം മതിയോ നമ്മെആരോഗ്യത്തൊടെ നിലനിര്‍ത്താന്‍? ആന്തരികമായ ശുദ്ധീകരണവും ആരോഗ്യത്തിന് അനിവാര്യമാണേന്ന് എത്രപേര്‍ക്ക് അ...

വെള്ളം

Image
രോഗങ്ങളില്ലാത്ത അവസ്ഥയെയാണ്‌ ആരോഗ്യം എന്നതു കൊണ്ടുദ്ദേശിക്കുന്നത്. ആരോഗ്യമുള്ള ശരീരത്തിലേ ആരോഗ്യമുള്ള മനസ്സുണ്ടാകൂ. അതുകൊണ്ട് ആരോഗ്യത്തിനു പ്രാധാന്യം നല്‍കിയാല്‍ മാത്രമെ ശരീരം പുഷ്ടിയോടെ നിലനില്‍ക്കു. എന്നാല്‍ മാത്രമേ നമ്മുടെ കടമകകളും കൃത്യങ്ങളും നമുക്ക് പൂര്‍ത്തീകരിക്കാനും സാധിക്കു. ശരീരമാദ്യം ഖലു ധര്‍മ്മ സാധനം എന്ന് പൂര്‍വ്വികര്‍ പറഞ്ഞതിന്റെ കാരണവും ഇതുകൊണ്ടൊക്കെ തന്നെയാണ്. ജലദോഷം മുതല്‍ മാരകരോഗങ്ങള്‍ വരെ മനുഷ്യ ശരീരത്തേ നിരന്തരം ആക്രമിക്കുന്നു. ചെറിയ പനി മുതല്‍ എബോളയെന്ന മാരക പനി വരെ. എന്നാല്‍ ഇവയേ ഒക്കെ ചെറുക്കാന്‍ നമുക്ക് എന്തുചെയ്യാനാകും. ഒന്നു ചിന്തിക്കു, വൃത്തി എന്നത് ആരോഗ്യത്തിലേക്കുള്ള ആദ്യ പടിയാണ് എന്ന് എല്ലവര്‍ക്കും അറിയാം. അതിനാല്‍ മലയാളികളായ നാമെല്ലാവരും ദിനവും രണ്ടുനേരം കുളിക്കാറുണ്ട്. രോഗങ്ങള്‍ വരാതിരിക്കാന്‍ അണുനാശിനികളടങ്ങിയ ലോഷനുകളും സോപ്പും നാമുപയോഗിക്കാറുണ്ട്. എന്നാല്‍ ഇതെല്ലം ശരീരത്തെ ബാഹ്യമായി ശുദ്ധീകരിക്കുക മാത്രമാണ് ചെയ്യുന്നത്. അതുമാത്രം മതിയോ നമ്മെആരോഗ്യത്തൊടെ നിലനിര്‍ത്താന്‍? ആന്തരികമായ ശുദ്ധീകരണവും ആരോഗ്യത്തിന് അനിവാര്യമാണേന്ന് എത്രപേര്‍ക്ക് ...