Posts

Showing posts from 2016

ആസ്തമ

. തൊട്ടാവാടിയുടെ ഇല ഇടിച്ചുപിഴിഞ്ഞെടുത്ത സ്വരസം കരിക്കിന്‍വെള്ളത്തില്‍ സേവിച്ചാല്‍ കുട്ടികളില്‍ ഉണ്ടാകുന്ന Bronchial Asthma | ശ്വാസവൈഷമ്യത്തിനു പെട്ടന്നു കുറവുണ്ടാകും. . തൊട്ടാവാടിനീര് പത്തു മില്ലി വരെ ഒരു ഔണ്‍സ് കരിക്കിന്‍വെള്ളത്തില്‍ കൊടുക്കാം. . നാടന്‍ ചെന്തെങ്ങിന്‍ കരിക്ക് ഉത്തമം. . തുടര്‍ച്ചയായി കുറച്ചു നാള്‍ കഴിച്ചാല്‍ രോഗശമനം ഉണ്ടാകും

ആസ്തമ

. തൊട്ടാവാടിയുടെ ഇല ഇടിച്ചുപിഴിഞ്ഞെടുത്ത സ്വരസം കരിക്കിന്‍വെള്ളത്തില്‍ സേവിച്ചാല്‍ കുട്ടികളില്‍ ഉണ്ടാകുന്ന Bronchial Asthma | ശ്വാസവൈഷമ്യത്തിനു പെട്ടന്നു കുറവുണ്ടാകും. . തൊട്ടാവാടിനീര് പത്തു മില്ലി വരെ ഒരു ഔണ്‍സ് കരിക്കിന്‍വെള്ളത്തില്‍ കൊടുക്കാം. . നാടന്‍ ചെന്തെങ്ങിന്‍ കരിക്ക് ഉത്തമം. . തുടര്‍ച്ചയായി കുറച്ചു നാള്‍ കഴിച്ചാല്‍ രോഗശമനം ഉണ്ടാകും

ശ്വാസകാസങ്ങളാൽ കഷ്ടപ്പെടുന്നവർ ശ്രദ്ധിക്കുക

. ശ്വാസസംബന്ധിയായ അസ്കിതകൾ, ആസ്ത്മയും വലിവും, ശല്യമായി മാറിയ ചുമ തുടങ്ങിയ പ്രശ്നങ്ങൾ നിങ്ങളെ അലട്ടുന്നെങ്കിൽ ഇതിലൊരു പ്രയോഗം നിങ്ങൾക്കു സഹായകമായേക്കാം. 1 ] വെള്ള എരിക്കിന്‍റെ ഉണക്കിയ ഒരു പൂവ്, ഒരു ഗ്രാം കുരുമുളക്, ഒരു ഗ്രാം തിപ്പലി, ഒരു ഗ്രാം ചുക്ക്, ഒരു ഗ്രാം ഇന്തുപ്പ് ഇവ ഒരു വെറ്റിലയില്‍ പൊതിഞ്ഞ്, ചവച്ചു നീരിറക്കുക : ശ്വാസകാസങ്ങള്‍ ശമിക്കും. ആസ്ത്മ ശമിക്കും. എരിക്കിന്‍റെ പൂവ് തണലില്‍ ഉണക്കിയെടുക്കുന്നത് നല്ലത്. എരിക്കിന്റെ പൂവ് ഉണ ങ്ങാതെ കഴിക്കരുത്. എരിക്കിൻ പൂവ് പറഞ്ഞതിൽ കൂടുതലും കഴിക്കരുത്. എരിക്കിന് വിഷാംശമുണ്ട്. . 2] പഴകിയ ആസ്ത്മയിലും ശ്വാസതടസ്സത്തിലും വെളുത്ത എരിക്കിൻ പൂവ് ഉണക്കി പൊടിച്ചു വെച്ച് ദിവസവും കുരുമുളകുവലുപ്പം പൊടി സേവിക്കുന്നത് അതീവ ഫലപ്രദമാണ്. . 3] വെള്ള എരിക്കിന്‍റെ പൂവ് ഉണക്കി ഒന്നു മുതല്‍ നാലു വരെ ഗ്രയിന്‍ ശര്‍ക്കര ചേര്‍ത്തു തിളപ്പിച്ച്‌ നിത്യവും രാവിലെ കുടിച്ചാലും ശ്വാസം / ആസ്ത്മ ശമിക്കും. . 4] ഉണക്കലരിച്ചോറ് അക്കിക്കറുക (അക്ക്രാവ്) പൊടിച്ചിട്ട്, നല്ലപോലെ തൈര് കൂട്ടിക്കുഴച്ച്, പൌര്‍ണ്ണമിനാളില്‍ രാത്രി നിലാവുകൊള്ളിച്ച്, രാവിലെ കഴിച്ചാല്‍ ശ്വാസം / ആസ്ത്മ എന്നെന്നേക...

പൊണ്ണത്തടി കുറയ്ക്കാൻ ആഗ്രഹമുള്ളവർക്ക്

. കണ്ണിൽ കണ്ടതെല്ലാം വലിച്ചുവാരിത്തിന്ന് തടി കൂട്ടിയ ശേഷം ഓരോരുത്തർ നെട്ടോട്ടമാണ് കൂടിയത് കുറയ്ക്കാൻ. ചിലർ വഴിനടത്തവും ഓട്ടവും തുടങ്ങിയിട്ട് വർഷങ്ങളായി, ഇട്ട ഷൂവിന്റെ കനം കുറഞ്ഞതല്ലാതെ മറ്റൊന്നും കുറഞ്ഞിട്ടില്ല. "ഓവർ ദി കൗണ്ടർ" ഔഷധങ്ങളിൽ തടികുറയ്ക്കൽ മരുന്നുകളുടെ കച്ചവടം ഇന്ന് മോശമല്ലാത്ത രീതിയിൽ നടക്കുന്നു. "കുടംപുളി" ആണ് താരം, Garcenia Combogia എന്ന പേരിൽ മിക്കവാറും എല്ലാ മരുന്നുശാലകളിലും കുടംപുളിയുടെ സത്ത് ഗുളികകളായി വിൽക്കപ്പെടുന്നു.  ഗാർസീനിയ എന്ന കുടംപുളി ഗുളിക തടികുറയ്ക്കുന്നതായുള്ള സാക്ഷ്യപ്പെടുത്തലുകൾ ഇന്റർനെറ്റ് സൈറ്റുകളിൽ ധാരാളം. സംഭവം ശരിയാണ്, ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാൻ കുടംപുളി സഹായകമാണ്. . പൊണ്ണത്തടി കുറയ്ക്കാൻ നന്നായി ശരീരംകൊണ്ട് ജോലി ചെയ്യണം, കുറഞ്ഞ പക്ഷം നന്നായി വ്യായാമം ചെയ്യണം. അല്ലാതെ വെറുതെ ഓരോ മരുന്നു കഴിച്ചിട്ട് ഒരു കാര്യവുമില്ല . *ദുർമേദസ്സ് | പൊണ്ണത്തടി | അതിസ്ഥൌല്യം കുറയ്ക്കാൻ അനവധി ഔഷധപ്രയോഗങ്ങൾ ഉണ്ട്. എല്ലാം കൂടെ ഒരുമിച്ച് പ്രയോഗിക്കരുത് എന്ന് പ്രത്യേകം പറയേണ്ടല്ലോ* . 1] നെല്ലിക്കാനീരും കുമ്പളങ്ങാനീരും 30 ml വീതം എടുത്ത് ഒരു ടീസ്പൂണ്‍...

ശ്വാസകാസങ്ങളാൽ കഷ്ടപ്പെടുന്നവർ ശ്രദ്ധിക്കുക

. ശ്വാസസംബന്ധിയായ അസ്കിതകൾ, ആസ്ത്മയും വലിവും, ശല്യമായി മാറിയ ചുമ തുടങ്ങിയ പ്രശ്നങ്ങൾ നിങ്ങളെ അലട്ടുന്നെങ്കിൽ ഇതിലൊരു പ്രയോഗം നിങ്ങൾക്കു സഹായകമായേക്കാം. 1 ] വെള്ള എരിക്കിന്‍റെ ഉണക്കിയ ഒരു പൂവ്, ഒരു ഗ്രാം കുരുമുളക്, ഒരു ഗ്രാം തിപ്പലി, ഒരു ഗ്രാം ചുക്ക്, ഒരു ഗ്രാം ഇന്തുപ്പ് ഇവ ഒരു വെറ്റിലയില്‍ പൊതിഞ്ഞ്, ചവച്ചു നീരിറക്കുക : ശ്വാസകാസങ്ങള്‍ ശമിക്കും. ആസ്ത്മ ശമിക്കും. എരിക്കിന്‍റെ പൂവ് തണലില്‍ ഉണക്കിയെടുക്കുന്നത് നല്ലത്. എരിക്കിന്റെ പൂവ് ഉണ ങ്ങാതെ കഴിക്കരുത്. എരിക്കിൻ പൂവ് പറഞ്ഞതിൽ കൂടുതലും കഴിക്കരുത്. എരിക്കിന് വിഷാംശമുണ്ട്. . 2] പഴകിയ ആസ്ത്മയിലും ശ്വാസതടസ്സത്തിലും വെളുത്ത എരിക്കിൻ പൂവ് ഉണക്കി പൊടിച്ചു വെച്ച് ദിവസവും കുരുമുളകുവലുപ്പം പൊടി സേവിക്കുന്നത് അതീവ ഫലപ്രദമാണ്. . 3] വെള്ള എരിക്കിന്‍റെ പൂവ് ഉണക്കി ഒന്നു മുതല്‍ നാലു വരെ ഗ്രയിന്‍ ശര്‍ക്കര ചേര്‍ത്തു തിളപ്പിച്ച്‌ നിത്യവും രാവിലെ കുടിച്ചാലും ശ്വാസം / ആസ്ത്മ ശമിക്കും. . 4] ഉണക്കലരിച്ചോറ് അക്കിക്കറുക (അക്ക്രാവ്) പൊടിച്ചിട്ട്, നല്ലപോലെ തൈര് കൂട്ടിക്കുഴച്ച്, പൌര്‍ണ്ണമിനാളില്‍ രാത്രി നിലാവുകൊള്ളിച്ച്, രാവിലെ കഴിച്ചാല്‍ ശ്വാസം / ആസ്ത്മ എന്നെന...

പൊണ്ണത്തടി കുറയ്ക്കാൻ ആഗ്രഹമുള്ളവർക്ക്

. കണ്ണിൽ കണ്ടതെല്ലാം വലിച്ചുവാരിത്തിന്ന് തടി കൂട്ടിയ ശേഷം ഓരോരുത്തർ നെട്ടോട്ടമാണ് കൂടിയത് കുറയ്ക്കാൻ. ചിലർ വഴിനടത്തവും ഓട്ടവും തുടങ്ങിയിട്ട് വർഷങ്ങളായി, ഇട്ട ഷൂവിന്റെ കനം കുറഞ്ഞതല്ലാതെ മറ്റൊന്നും കുറഞ്ഞിട്ടില്ല. "ഓവർ ദി കൗണ്ടർ" ഔഷധങ്ങളിൽ തടികുറയ്ക്കൽ മരുന്നുകളുടെ കച്ചവടം ഇന്ന് മോശമല്ലാത്ത രീതിയിൽ നടക്കുന്നു. "കുടംപുളി" ആണ് താരം, Garcenia Combogia എന്ന പേരിൽ മിക്കവാറും എല്ലാ മരുന്നുശാലകളിലും കുടംപുളിയുടെ സത്ത് ഗുളികകളായി വിൽക്കപ്പെടുന്നു.  ഗാർസീനിയ എന്ന കുടംപുളി ഗുളിക തടികുറയ്ക്കുന്നതായുള്ള സാക്ഷ്യപ്പെടുത്തലുകൾ ഇന്റർനെറ്റ് സൈറ്റുകളിൽ ധാരാളം. സംഭവം ശരിയാണ്, ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാൻ കുടംപുളി സഹായകമാണ്. . പൊണ്ണത്തടി കുറയ്ക്കാൻ നന്നായി ശരീരംകൊണ്ട് ജോലി ചെയ്യണം, കുറഞ്ഞ പക്ഷം നന്നായി വ്യായാമം ചെയ്യണം. അല്ലാതെ വെറുതെ ഓരോ മരുന്നു കഴിച്ചിട്ട് ഒരു കാര്യവുമില്ല . *ദുർമേദസ്സ് | പൊണ്ണത്തടി | അതിസ്ഥൌല്യം കുറയ്ക്കാൻ അനവധി ഔഷധപ്രയോഗങ്ങൾ ഉണ്ട്. എല്ലാം കൂടെ ഒരുമിച്ച് പ്രയോഗിക്കരുത് എന്ന് പ്രത്യേകം പറയേണ്ടല്ലോ* . 1] നെല്ലിക്കാനീരും കുമ്പളങ്ങാനീരും 30 ml വീതം എടുത്ത് ഒരു ടീസ്പൂണ്...

മഴക്കാലത്ത്‌ ആരോഗ്യസംരക്ഷണത്തിന്‌ നാട്ടറിവുകളില്‍ നിന്ന്‌ ഇതാ ഫലപ്രദമായ ഒറ്റമൂലികള്‍

ജലദോഷം 1. ചെറുനാരങ്ങാനീരില്‍ സമം തേന്‍ ചേര്‍ത്ത്‌ കഴിക്കുക. ഒരു വലിയ സ്‌പൂണ്‍ തേന്‍ ചെറുചൂടുള്ള ബാര്‍ലിവെള്ളത്തില്‍ ഒഴിച്ച്‌ കിടക്കാന്‍ നേരത്ത്‌ ദിവസവും കഴിച്ചാല്‍ സ്‌ഥിരമായുള്ള ജലദോഷം മാറും. 2. തുളസിയിലനീര്‌, ചുവന്നുള്ളിനീര്‌, ചെറുതേന്‍ ഇവ ചേര്‍ത്ത്‌ സേവിക്കുക. 3. തേനില്‍ ഏലക്കായ്‌ ചേര്‍ത്ത്‌ കഴിക്കുക. 4. തുളസിയില, ചുക്ക്‌, തിപ്പലി ഇവയെല്ലാംകൂടി ഇട്ട്‌ കഷായംവച്ച്‌ കൂടെക്കൂടെ കുടിക്കുക. 5. ചൂട്‌ പാലില്‍ ഒരു നുള്ള്‌ മഞ്ഞള്‍പ്പൊടിയും കുരുമുളകുപൊടിയും ചേര്‍ത്ത്‌ കുടിക്കുക. 6. യൂക്കാലി തൈലം വെള്ളത്തിലൊഴിച്ച്‌ ആവിപിടിച്ചാല്‍ മൂക്കടപ്പ്‌, പനി, ജലദോഷം, കഫക്കെട്ട്‌ എന്നിവ മാറാന്‍ സഹായിക്കും. 7. പലതവണ തുളസിക്കാപ്പി കുടിക്കുക. 8. തുണി മഞ്ഞളില്‍ തെറുത്ത്‌ തിരിപോലെയാക്കി കത്തിച്ചു ശ്വസിച്ചാല്‍ മൂക്കടപ്പ്‌ ഉടന്‍ മാറും. 9 മഞ്ഞള്‍ ചേര്‍ത്ത്‌ വെള്ളം തിളപ്പിച്ചു കുടിച്ചാല്‍ ജലദോഷം കുറയും. 10. കരിഞ്ചീരകം ഒരു നുള്ളെടുത്ത്‌ ഞെരടി മണപ്പിച്ചാല്‍ മൂക്കടപ്പിന്‌ ആശ്വാസം കിട്ടും. ഛര്‍ദ്ദിയോടുകൂടിയ പനി 1. ഞാവല്‍ തളിര്‌, മാവിന്‍തളിര്‌, പേരാലിന്‍ മൊട്ട്‌, രാമച്ചം എന്നിവ കഷായംവച്ച്‌ തേന്‍ മേമ്പൊടി ചേര്‍ത്തു സേവിക്ക...

മഴക്കാലത്ത്‌ ആരോഗ്യസംരക്ഷണത്തിന്‌ നാട്ടറിവുകളില്‍ നിന്ന്‌ ഇതാ ഫലപ്രദമായ ഒറ്റമൂലികള്‍

ജലദോഷം 1. ചെറുനാരങ്ങാനീരില്‍ സമം തേന്‍ ചേര്‍ത്ത്‌ കഴിക്കുക. ഒരു വലിയ സ്‌പൂണ്‍ തേന്‍ ചെറുചൂടുള്ള ബാര്‍ലിവെള്ളത്തില്‍ ഒഴിച്ച്‌ കിടക്കാന്‍ നേരത്ത്‌ ദിവസവും കഴിച്ചാല്‍ സ്‌ഥിരമായുള്ള ജലദോഷം മാറും. 2. തുളസിയിലനീര്‌, ചുവന്നുള്ളിനീര്‌, ചെറുതേന്‍ ഇവ ചേര്‍ത്ത്‌ സേവിക്കുക. 3. തേനില്‍ ഏലക്കായ്‌ ചേര്‍ത്ത്‌ കഴിക്കുക. 4. തുളസിയില, ചുക്ക്‌, തിപ്പലി ഇവയെല്ലാംകൂടി ഇട്ട്‌ കഷായംവച്ച്‌ കൂടെക്കൂടെ കുടിക്കുക. 5. ചൂട്‌ പാലില്‍ ഒരു നുള്ള്‌ മഞ്ഞള്‍പ്പൊടിയും കുരുമുളകുപൊടിയും ചേര്‍ത്ത്‌ കുടിക്കുക. 6. യൂക്കാലി തൈലം വെള്ളത്തിലൊഴിച്ച്‌ ആവിപിടിച്ചാല്‍ മൂക്കടപ്പ്‌, പനി, ജലദോഷം, കഫക്കെട്ട്‌ എന്നിവ മാറാന്‍ സഹായിക്കും. 7. പലതവണ തുളസിക്കാപ്പി കുടിക്കുക. 8. തുണി മഞ്ഞളില്‍ തെറുത്ത്‌ തിരിപോലെയാക്കി കത്തിച്ചു ശ്വസിച്ചാല്‍ മൂക്കടപ്പ്‌ ഉടന്‍ മാറും. 9 മഞ്ഞള്‍ ചേര്‍ത്ത്‌ വെള്ളം തിളപ്പിച്ചു കുടിച്ചാല്‍ ജലദോഷം കുറയും. 10. കരിഞ്ചീരകം ഒരു നുള്ളെടുത്ത്‌ ഞെരടി മണപ്പിച്ചാല്‍ മൂക്കടപ്പിന്‌ ആശ്വാസം കിട്ടും. ഛര്‍ദ്ദിയോടുകൂടിയ പനി 1. ഞാവല്‍ തളിര്‌, മാവിന്‍തളിര്‌, പേരാലിന്‍ മൊട്ട്‌, രാമച്ചം എന്നിവ കഷായംവച്ച്‌ തേന്‍ മേമ്പൊടി ചേര്‍ത്തു സേവ...

മല്ലിയില

ദഹനം എളുപ്പമാക്കും. ഗ്യാസ്ട്രബിളിനെ പ്രതിരോധിക്കും. ഭക്ഷ്യ വിഷബാധ്യയ്ക്ക് കാരണമാകുന്ന സാല്‍മോണെല്ല ബാക്ടീരിയയെ പ്രതിരോധിക്കും. ശരീരത്തിനുള്ളില്‍ എത്തിപ്പെട്ടുന്ന ലെഡ്, മെര്‍ക്കുറി ,ആഴ്സനിക് പോലുള്ള ഉപദ്രവകാരികളായ ലോഹങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കും. ഇതിലടങ്ങിയിരിക്കുന്ന ആന്റി ഇന്‍ഫ്ളമേറ്ററി ഘടകങ്ങള്‍ ആര്‍ത്രൈറ്റിസിന്റെ ലക്ഷണങ്ങളെ ശമിപ്പിക്കും. ഛര്‍ദ്ദി ഇല്ലാതാക്കും നല്ല കൊളസ്ട്രോളിനെ ഉയര്‍ത്തുകയും ചീത്ത കൊസ്ളട്രോളിനെ കുറയ്ക്കുകയും ചെയ്യും

ആസ്ത്മയ്ക്ക് വീട്ടില്‍ തന്നെ മരുന്ന് കണ്ടെത്താം

കുട്ടികളിലുണ്ടാകുന്ന രോഗങ്ങളില്‍ ഒരു പ്രധാനവില്ലനാണ് ആസ്ത്മ. 5.5 മില്യണിലധികം കുട്ടികളെയാണ് ഈ രോഗം ബാധിക്കുന്നത്. ലോകത്താകെയുള്ള നിരവധി ശാസ്ത്രജ്ഞരും ഗവേഷകരും ആസ്ത്മയ്ക്ക് കൃത്യമായി ഒരു മരുന്ന് കണ്ടെത്താനുളള പരീക്ഷണങ്ങളില്‍ മുഴുകിയിരിക്കുകയാണ്. എന്നാല്‍ ആസ്ത്മയെ പ്രതിരോധിക്കാനായി സ്വന്തം അടുക്കളയില്‍ നിന്നും വീട്ടുപരിസരത്തു നിന്നും മരുന്നുകള്‍ കണ്ടെ ത്താവുന്നതാണ്. 1. രാവിലെ തേന്‍ കുടിക്കുന്നത് ആസ്ത്മയുടെ ആക്രമണത്തില്‍ നിന്നുള്ള വേദനകളെ ചെറുക്കാന്‍ സഹായിക്കും. 2. ഒരു ടീസ്പൂണ്‍ നിറയെ തേനും ചുക്ക് പൊടിച്ചതും കുരുമുളക് പൊടിച്ചതും ഒന്നിച്ച് ചേര്ത്ത്ണ കഴിക്കുന്നത് നല്ലതാണ്. 3. ചൂടുപാലില്‍ തുല്യഅളവില്‍ തേനും ഒലീവ് ഓയിലും ചേര്ത്ത്് കഴിക്കുക. 4. ഉണക്കിയ അത്തിപ്പഴം ശ്വസനപ്രക്രിയ ക്രമമാക്കാന്‍ സഹായിക്കും. 5. അരഗ്ലാസ് ഉലുവ തിളപ്പിച്ച് ജ്യൂസാക്കി ഇഞ്ചിനീരും ചേര്ത്ത് കഴിക്കുന്നത് ശ്വാസകോശത്തെ കഫരഹിതമാക്കും. 6. ഉണക്കമുന്തിരി വെള്ളത്തില്‍ കുതിര്ത്ത്ം തണുത്ത പാലില്‍ ചേര്ത്ത് കാലത്ത് വെറും വയറ്റില്‍ കഴിക്കുന്നത് നല്ലൊരു പ്രതിരോധമാര്ഗതമാണ്. ശരീരത്തിലെ വിഷാംശങ്ങളെ പുറന്തള്ളാന്‍ മുന്തിരിക്ക് കഴിവുണ്ട്. 7. ...

തുമ്മല്‍

നിരവധി പേര്‍ക്ക് ഉണ്ടാകുന്ന ഒരു പ്രശ്നം .തുമ്മലിന്റെ ശക്തിയില്‍ ചിലര്‍ക്ക് മല മൂത്രങ്ങള്‍ അറിയാതെ പോകും .ഇന്നത്തെ ഭക്ഷ്യ വസ്തുക്കള്‍ മോശം ആയത് കാരണം ശരീരത്തില്‍ ആവശ്യത്തിനുള്ള രക്തം ,ശരീര ബലം ഉണ്ടാകില്ല . തുമ്മല്‍ സ്ഥിരമായി ഉള്ളവര്‍ ആപ്പിള്‍ ,ബീറ്റ് റൂട്ട് ,കാരറ്റ് ജ്യൂസ് കുടിക്കണം . മോരോ തൈരോ കഴിക്കരുത് . പഞ്ഞി മെത്തയില്‍ കിടക്കണം .മുറിയില്‍ ശുദ്ധ വായൂ കേറണം , .സത്ത് കൂടുതല്‍ ഉള്ള ഭക്ഷ ണം കഴിക്കണം .തലയില്‍ തേക്കാന്‍ ശുദ്ധമായ വെളിച്ചെണ്ണ നല്ലത് , ഭക്ഷണത്തില്‍ നാടന്‍ പശുവിന്റെ നെയ്യ് ഉള്‍പെടുത്താം . പാരമ്പര്യ വൈദ്യം പറയുന്ന മരുന്ന് നോക്കാം . മരുന്നുകള്‍ : അകത്തിയുടെ ഇളം ഇല അരച്ച ചാര്‍ - ഒരു സ്പൂണ്‍ കുരുമുളക് -7 എണ്ണം ജീരകം -ഒരു സ്പൂണ്‍ തേന്‍ - ആവശ്യത്തിനു ചെയ്യണ്ട വിധം : കുരുമുളക് പൊടിച്ചു , ജീരകം , ചതച്ചു അകത്തി ഇല ചാറില്‍ ചേര്‍ത്തു രാവിലെ കുടിക്കുക . തുടര്‍ന്ന് 3 ദിവസം കഴിക്കുക , വ്യത്യാസം വന്നാല്‍ മരുന്ന് ശരീരത്തില്‍ പിടിക്കുന്നു . അങ്ങനെ എങ്കില്‍ തുടര്‍ന്ന് 48 ദിവസം വരെ കഴിച്ചാല്‍ തുമ്മലിന്റെ പ്രശ്നമേ മാറും . മദ്യപാനി, പുക വലിക്കുന്നവര്‍ ഇത് ഉപയോഗിക്കരുത് . (അകത്തി തൊലി, ഇല, പൂവ് , ...

മല്ലിയില

ദഹനം എളുപ്പമാക്കും. ഗ്യാസ്ട്രബിളിനെ പ്രതിരോധിക്കും. ഭക്ഷ്യ വിഷബാധ്യയ്ക്ക് കാരണമാകുന്ന സാല്‍മോണെല്ല ബാക്ടീരിയയെ പ്രതിരോധിക്കും. ശരീരത്തിനുള്ളില്‍ എത്തിപ്പെട്ടുന്ന ലെഡ്, മെര്‍ക്കുറി ,ആഴ്സനിക് പോലുള്ള ഉപദ്രവകാരികളായ ലോഹങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കും. ഇതിലടങ്ങിയിരിക്കുന്ന ആന്റി ഇന്‍ഫ്ളമേറ്ററി ഘടകങ്ങള്‍ ആര്‍ത്രൈറ്റിസിന്റെ ലക്ഷണങ്ങളെ ശമിപ്പിക്കും. ഛര്‍ദ്ദി ഇല്ലാതാക്കും നല്ല കൊളസ്ട്രോളിനെ ഉയര്‍ത്തുകയും ചീത്ത കൊസ്ളട്രോളിനെ കുറയ്ക്കുകയും ചെയ്യും

ആസ്ത്മയ്ക്ക് വീട്ടില്‍ തന്നെ മരുന്ന് കണ്ടെത്താം

കുട്ടികളിലുണ്ടാകുന്ന രോഗങ്ങളില്‍ ഒരു പ്രധാനവില്ലനാണ് ആസ്ത്മ. 5.5 മില്യണിലധികം കുട്ടികളെയാണ് ഈ രോഗം ബാധിക്കുന്നത്. ലോകത്താകെയുള്ള നിരവധി ശാസ്ത്രജ്ഞരും ഗവേഷകരും ആസ്ത്മയ്ക്ക് കൃത്യമായി ഒരു മരുന്ന് കണ്ടെത്താനുളള പരീക്ഷണങ്ങളില്‍ മുഴുകിയിരിക്കുകയാണ്. എന്നാല്‍ ആസ്ത്മയെ പ്രതിരോധിക്കാനായി സ്വന്തം അടുക്കളയില്‍ നിന്നും വീട്ടുപരിസരത്തു നിന്നും മരുന്നുകള്‍ കണ്ടെ ത്താവുന്നതാണ്. 1. രാവിലെ തേന്‍ കുടിക്കുന്നത് ആസ്ത്മയുടെ ആക്രമണത്തില്‍ നിന്നുള്ള വേദനകളെ ചെറുക്കാന്‍ സഹായിക്കും. 2. ഒരു ടീസ്പൂണ്‍ നിറയെ തേനും ചുക്ക് പൊടിച്ചതും കുരുമുളക് പൊടിച്ചതും ഒന്നിച്ച് ചേര്ത്ത്ണ കഴിക്കുന്നത് നല്ലതാണ്. 3. ചൂടുപാലില്‍ തുല്യഅളവില്‍ തേനും ഒലീവ് ഓയിലും ചേര്ത്ത്് കഴിക്കുക. 4. ഉണക്കിയ അത്തിപ്പഴം ശ്വസനപ്രക്രിയ ക്രമമാക്കാന്‍ സഹായിക്കും. 5. അരഗ്ലാസ് ഉലുവ തിളപ്പിച്ച് ജ്യൂസാക്കി ഇഞ്ചിനീരും ചേര്ത്ത് കഴിക്കുന്നത് ശ്വാസകോശത്തെ കഫരഹിതമാക്കും. 6. ഉണക്കമുന്തിരി വെള്ളത്തില്‍ കുതിര്ത്ത്ം തണുത്ത പാലില്‍ ചേര്ത്ത് കാലത്ത് വെറും വയറ്റില്‍ കഴിക്കുന്നത് നല്ലൊരു പ്രതിരോധമാര്ഗതമാണ്. ശരീരത്തിലെ വിഷാംശങ്ങളെ പുറന്തള്ളാന്‍ മുന്തിരിക്ക് കഴിവുണ്ട്. 7....

തുമ്മല്‍

നിരവധി പേര്‍ക്ക് ഉണ്ടാകുന്ന ഒരു പ്രശ്നം .തുമ്മലിന്റെ ശക്തിയില്‍ ചിലര്‍ക്ക് മല മൂത്രങ്ങള്‍ അറിയാതെ പോകും .ഇന്നത്തെ ഭക്ഷ്യ വസ്തുക്കള്‍ മോശം ആയത് കാരണം ശരീരത്തില്‍ ആവശ്യത്തിനുള്ള രക്തം ,ശരീര ബലം ഉണ്ടാകില്ല . തുമ്മല്‍ സ്ഥിരമായി ഉള്ളവര്‍ ആപ്പിള്‍ ,ബീറ്റ് റൂട്ട് ,കാരറ്റ് ജ്യൂസ് കുടിക്കണം . മോരോ തൈരോ കഴിക്കരുത് . പഞ്ഞി മെത്തയില്‍ കിടക്കണം .മുറിയില്‍ ശുദ്ധ വായൂ കേറണം , .സത്ത് കൂടുതല്‍ ഉള്ള ഭക്ഷ ണം കഴിക്കണം .തലയില്‍ തേക്കാന്‍ ശുദ്ധമായ വെളിച്ചെണ്ണ നല്ലത് , ഭക്ഷണത്തില്‍ നാടന്‍ പശുവിന്റെ നെയ്യ് ഉള്‍പെടുത്താം . പാരമ്പര്യ വൈദ്യം പറയുന്ന മരുന്ന് നോക്കാം . മരുന്നുകള്‍ : അകത്തിയുടെ ഇളം ഇല അരച്ച ചാര്‍ - ഒരു സ്പൂണ്‍ കുരുമുളക് -7 എണ്ണം ജീരകം -ഒരു സ്പൂണ്‍ തേന്‍ - ആവശ്യത്തിനു ചെയ്യണ്ട വിധം : കുരുമുളക് പൊടിച്ചു , ജീരകം , ചതച്ചു അകത്തി ഇല ചാറില്‍ ചേര്‍ത്തു രാവിലെ കുടിക്കുക . തുടര്‍ന്ന് 3 ദിവസം കഴിക്കുക , വ്യത്യാസം വന്നാല്‍ മരുന്ന് ശരീരത്തില്‍ പിടിക്കുന്നു . അങ്ങനെ എങ്കില്‍ തുടര്‍ന്ന് 48 ദിവസം വരെ കഴിച്ചാല്‍ തുമ്മലിന്റെ പ്രശ്നമേ മാറും . മദ്യപാനി, പുക വലിക്കുന്നവര്‍ ഇത് ഉപയോഗിക്കരുത് . (അകത്തി തൊലി, ഇല, പൂവ് ,...

വയറ്റിലെ കാന്‍സര്‍ 10 ലക്ഷണങ്ങള്‍ ..

സമയത്തു കണ്ടുപിടിച്ചാല്‍ പ്രതിവിധി കണ്ടെത്താവുന്നതും വൈകുന്തോറും രോഗം വഷളാവുകയും ചെയ്യുകയാണ് കാന്‍സര്‍ ജീവനെടുക്കാന്‍ കാരണമാകുന്നത്. പൊതുവില്‍ കണ്ടെത്താന്‍ വൈകുന്ന കാന്‍സരാണ് വയറിലുണ്ടാകുന്നത്. നെഞ്ചെരിച്ചിലും ഛര്ദ്ദിയും പതിവാണെങ്കില്‍ ഒരു ഡോക്ടറുടെ പരിശോധന നടത്തുന്നതാണ് ഉചിതമെന്നു വിദഗ്ധരും വിലയിരുത്തുന്നു. വയറിലെ കാന്സ്റിന്റെ പത്തു ലക്ഷണങ്ങള്‍ ഇതാണ് .. 1, നെ ഞ്ചെരിച്ചിലും ദഹനക്കുറവും നെഞ്ചരിച്ചിലും അസിഡിറ്റിയും ഭക്ഷണശേഷം സാധാരണമായിരിക്കും. പക്ഷേ, ഇതു പതിവാണെങ്കില്‍ കാര്യം അപകടമാണെന്നാണ് ഡോക്ടര്മാരുടെ പക്ഷം. വയറിലെ ട്യൂമറിന്റെ ലക്ഷണമായിരിക്കാം ഭക്ഷണശേഷം പതിവായുള്ള നെഞ്ചെരിച്ചിലും ദഹനക്കുറവും അസിഡിറ്റിയുമെന്നാണ് ഡോക്ടര്മാര്‍ ചൂണ്ടിക്കാട്ടുന്നത്. ട്യൂമറില്നിന്നുള്ള സ്രവമാണ് ദഹനത്തെ തടസപ്പെടുത്തുന്നത്. ട്യൂമര്‍ വലുതായാല്‍ ചെറുകുടലില്‍ ഭക്ഷണത്തെ തടയും. അതുകൊണ്ട് നെഞ്ചെരിച്ചില്‍ പതിവായാല്‍ അന്റാസിഡ് കഴിച്ചു പ്രതിവിധി കണ്ടെത്തുന്നവര്‍ ജാഗരൂകരായിരിക്കണമെന്നാണ് ഡോക്ടര്മാര്‍ നിര്ദേിശിക്കുന്നത്. 2, ലഘുഭക്ഷണവും വയറുനിറയ്ക്കും ലഘുഭക്ഷണവും ലളിതമായ ഭക്ഷണവും കഴിച്ചാലും വയറുനിറഞ്ഞതായും വിശപ്പു മാറിയത...

തടിയൊന്നു കുറക്കണോ

തടികൂട്ടുന്ന പോലെ അല്ല തടി കുറക്കാന്‍ ...ഇത്തിരി സമയമെടുക്കും തടി കൂട്ടാന്‍ ആളുകള്‍ ശ്രമിക്കുമ്പോള്‍ മനസ്സിലാക്കുക ..ആവശ്യത്തിനു തടിയും ആരോഗ്യവും ഉണ്ടങ്കില്‍ പിന്നെ അത് കൂട്ടാന്‍ ശ്രമിക്കരുത് പല അനാരോഗ്യങ്ങള്‍ക്കും കാരണമാവും ഈ അമിതമായ തടി ഇനി നമുക്കൊന്ന് തടി കുറക്കാന്‍ ശ്രമിച്ചാലോ ..!! പ്രധാനമായും നമ്മുടെ ജീവിത രീതി ഇതില്‍ പ്രധാനമാണ് നിയന്ത്രണമില്ലാത്ത ഭോജനം ..എണ്ണയില്‍ പൊരിച്ചതും അമിത മധുരവും പൊണ്ണ തടിയുണ്ടാക്കും ,നെയ്യ്,പാല്‍,മാംസം,മധുരം എന്നിവകള്‍ ചേരുന്ന ഭക്ഷണം സ്ഥിരമായി കഴിക്കുന്നവര്‍ക്കും അവരുടെ തടി വര്‍ദ്ധിക്കും ആദ്യം വേണ്ടത് ഭക്ഷണ നിയന്ത്രണം തന്നെ ...കുറച്ചു കഴിക്കുക ..കഴിക്കുന്നത്‌ ഉമിനീരോട്‌ കൂടെ ചേര്‍ന്നിരിക്കാന്‍ ശ്രമിക്കുക . അമിതമായ ഉറക്കം ഒഴിവാക്കുക ..അലസത ഒഴിവാക്കി കുറച്ചു അധ്വാനം ശരീരത്തിന് കൊടുക്കുക ..അല്ലെങ്കില്‍ എക്സര്‍സൈസ് ചെയ്യുക ..ഇനി നമുക്ക് ചികിത്സയിലേക്ക് കടക്കാം 1*** അതി രാവിലെ സൂര്യോദയത്തിനു മുന്നേ എഴുനേല്‍ക്കുക പ്രഭാത കൃത്യങ്ങള്‍ക്ക് ശേഷം കുറച്ചു തേനും വെള്ളവും സമമായെടുത്തു കലക്കി ചേര്‍ത്ത് കഴിക്കല്‍ പതിവാക്കുക ..ക്രമേണ ശരീരം മെലിഞ്ഞു വരികയും ആരോഗ്യം വര്‍ദ്ധ...

വയറ്റിലെ കാന്‍സര്‍ 10 ലക്ഷണങ്ങള്‍ ..

സമയത്തു കണ്ടുപിടിച്ചാല്‍ പ്രതിവിധി കണ്ടെത്താവുന്നതും വൈകുന്തോറും രോഗം വഷളാവുകയും ചെയ്യുകയാണ് കാന്‍സര്‍ ജീവനെടുക്കാന്‍ കാരണമാകുന്നത്. പൊതുവില്‍ കണ്ടെത്താന്‍ വൈകുന്ന കാന്‍സരാണ് വയറിലുണ്ടാകുന്നത്. നെഞ്ചെരിച്ചിലും ഛര്ദ്ദിയും പതിവാണെങ്കില്‍ ഒരു ഡോക്ടറുടെ പരിശോധന നടത്തുന്നതാണ് ഉചിതമെന്നു വിദഗ്ധരും വിലയിരുത്തുന്നു. വയറിലെ കാന്സ്റിന്റെ പത്തു ലക്ഷണങ്ങള്‍ ഇതാണ് .. 1, നെ ഞ്ചെരിച്ചിലും ദഹനക്കുറവും നെഞ്ചരിച്ചിലും അസിഡിറ്റിയും ഭക്ഷണശേഷം സാധാരണമായിരിക്കും. പക്ഷേ, ഇതു പതിവാണെങ്കില്‍ കാര്യം അപകടമാണെന്നാണ് ഡോക്ടര്മാരുടെ പക്ഷം. വയറിലെ ട്യൂമറിന്റെ ലക്ഷണമായിരിക്കാം ഭക്ഷണശേഷം പതിവായുള്ള നെഞ്ചെരിച്ചിലും ദഹനക്കുറവും അസിഡിറ്റിയുമെന്നാണ് ഡോക്ടര്മാര്‍ ചൂണ്ടിക്കാട്ടുന്നത്. ട്യൂമറില്നിന്നുള്ള സ്രവമാണ് ദഹനത്തെ തടസപ്പെടുത്തുന്നത്. ട്യൂമര്‍ വലുതായാല്‍ ചെറുകുടലില്‍ ഭക്ഷണത്തെ തടയും. അതുകൊണ്ട് നെഞ്ചെരിച്ചില്‍ പതിവായാല്‍ അന്റാസിഡ് കഴിച്ചു പ്രതിവിധി കണ്ടെത്തുന്നവര്‍ ജാഗരൂകരായിരിക്കണമെന്നാണ് ഡോക്ടര്മാര്‍ നിര്ദേിശിക്കുന്നത്. 2, ലഘുഭക്ഷണവും വയറുനിറയ്ക്കും ലഘുഭക്ഷണവും ലളിതമായ ഭക്ഷണവും കഴിച്ചാലും വയറുനിറഞ്ഞതായും വിശപ്പു മാറിയ...

തടിയൊന്നു കുറക്കണോ

തടികൂട്ടുന്ന പോലെ അല്ല തടി കുറക്കാന്‍ ...ഇത്തിരി സമയമെടുക്കും തടി കൂട്ടാന്‍ ആളുകള്‍ ശ്രമിക്കുമ്പോള്‍ മനസ്സിലാക്കുക ..ആവശ്യത്തിനു തടിയും ആരോഗ്യവും ഉണ്ടങ്കില്‍ പിന്നെ അത് കൂട്ടാന്‍ ശ്രമിക്കരുത് പല അനാരോഗ്യങ്ങള്‍ക്കും കാരണമാവും ഈ അമിതമായ തടി ഇനി നമുക്കൊന്ന് തടി കുറക്കാന്‍ ശ്രമിച്ചാലോ ..!! പ്രധാനമായും നമ്മുടെ ജീവിത രീതി ഇതില്‍ പ്രധാനമാണ് നിയന്ത്രണമില്ലാത്ത ഭോജനം ..എണ്ണയില്‍ പൊരിച്ചതും അമിത മധുരവും പൊണ്ണ തടിയുണ്ടാക്കും ,നെയ്യ്,പാല്‍,മാംസം,മധുരം എന്നിവകള്‍ ചേരുന്ന ഭക്ഷണം സ്ഥിരമായി കഴിക്കുന്നവര്‍ക്കും അവരുടെ തടി വര്‍ദ്ധിക്കും ആദ്യം വേണ്ടത് ഭക്ഷണ നിയന്ത്രണം തന്നെ ...കുറച്ചു കഴിക്കുക ..കഴിക്കുന്നത്‌ ഉമിനീരോട്‌ കൂടെ ചേര്‍ന്നിരിക്കാന്‍ ശ്രമിക്കുക . അമിതമായ ഉറക്കം ഒഴിവാക്കുക ..അലസത ഒഴിവാക്കി കുറച്ചു അധ്വാനം ശരീരത്തിന് കൊടുക്കുക ..അല്ലെങ്കില്‍ എക്സര്‍സൈസ് ചെയ്യുക ..ഇനി നമുക്ക് ചികിത്സയിലേക്ക് കടക്കാം 1*** അതി രാവിലെ സൂര്യോദയത്തിനു മുന്നേ എഴുനേല്‍ക്കുക പ്രഭാത കൃത്യങ്ങള്‍ക്ക് ശേഷം കുറച്ചു തേനും വെള്ളവും സമമായെടുത്തു കലക്കി ചേര്‍ത്ത് കഴിക്കല്‍ പതിവാക്കുക ..ക്രമേണ ശരീരം മെലിഞ്ഞു വരികയും ആരോഗ്യം വര്‍ദ്...

പുകവലിയില്‍നിന്നുണ്ടാകുന്നദൂഷ്യഫലങ്ങള്‍ ഇല്ലാതാക്കാൻ കൈതച്ചക്ക.

പതിവായി കൈതച്ചക്ക കഴിച്ചാൽ പുകവലിയില്‍നിന്നുണ്ടാകുന്ന ദൂഷ്യഫലങ്ങള്‍ ഇല്ലാതാകും. പുകവലികൊണ്ട്‌ രക്‌തത്തില്‍ കുറയുന്ന വിറ്റാമിന്‍ സി കൈതച്ചക്ക കഴിക്കുന്നതിലൂടെ പരിഹരിക്കാം പുകവലിക്കുന്നവര്‍ അതിനൊപ്പം കൈതച്ചക്ക കഴിച്ചാല്‍ രക്ഷപ്പെടാം എന്ന് ആശ്വസിക്കണ്ട. പുകവലി നിറുത്തിയാല്‍ അതിന്റെ ദൂഷ്യ വശങ്ങളില്‍ നിന്നും കരകയറാന്‍ കൈതച്ചക്ക സഹായിക്ക ും കാണാന്‍ അത്ര സുന്ദരനല്ലെങ്കിലും രുചിക്കൊപ്പം ആരോഗ്യത്തിനും മികച്ചതാണു കൈതച്ചക്ക. കാത്സ്യം, പൊട്ടാസ്യം, നാരുകള്‍, വിറ്റാമിന്‍ സി, വിറ്റാമിന്‍ ബി1, വിറ്റാമിന്‍ ബി6, കോപ്പര്‍ തുടങ്ങിയവ ധാരളമായി കൈതച്ചക്കയില്‍ അടങ്ങിയിരിക്കുന്നു. പ്രകൃതിദത്തമായ പൊട്ടാസ്യവും ഇതിൽ ധാരാളമുണ്ട്. അരുചി, ക്ഷീണം ഇവയകറ്റാൻ കൈതച്ചക്കയോളം പോന്ന മറ്റൊന്നില്ല. വെയില്‍ കൊളളുന്നതുമൂലമുണ്ടാകുന്ന ക്ഷീണം അകറ്റാനും കൈതച്ചക്ക ഉത്തമം തന്നെ. . മാത്രമല്ല ദഹനത്തിനു വളരെയേറെ സഹായകമാണ്‌ കൈതച്ചക്ക. കൈതച്ചക്കയില്‍ കാണപ്പെടുന്ന സള്‍ഫര്‍ അടങ്ങിയ പ്രോട്ടിയോളിക്‌ എന്‍സൈമുകളാണു ദഹനപ്രക്രിയയെ സഹായിക്കുന്നത്‌. കൈതച്ചക്ക പതിവായി കഴിക്കുന്നത്‌ എല്ലിന്റെയും മോണയുടേയും ആരോഗ്യത്തിന്‌ ഉത്തമമാണ്‌. മാത്രമല്ല കാഴ്‌ച ശ...

പുകവലിയില്‍നിന്നുണ്ടാകുന്നദൂഷ്യഫലങ്ങള്‍ ഇല്ലാതാക്കാൻ കൈതച്ചക്ക.

പതിവായി കൈതച്ചക്ക കഴിച്ചാൽ പുകവലിയില്‍നിന്നുണ്ടാകുന്ന ദൂഷ്യഫലങ്ങള്‍ ഇല്ലാതാകും. പുകവലികൊണ്ട്‌ രക്‌തത്തില്‍ കുറയുന്ന വിറ്റാമിന്‍ സി കൈതച്ചക്ക കഴിക്കുന്നതിലൂടെ പരിഹരിക്കാം പുകവലിക്കുന്നവര്‍ അതിനൊപ്പം കൈതച്ചക്ക കഴിച്ചാല്‍ രക്ഷപ്പെടാം എന്ന് ആശ്വസിക്കണ്ട. പുകവലി നിറുത്തിയാല്‍ അതിന്റെ ദൂഷ്യ വശങ്ങളില്‍ നിന്നും കരകയറാന്‍ കൈതച്ചക്ക സഹായിക്ക ും കാണാന്‍ അത്ര സുന്ദരനല്ലെങ്കിലും രുചിക്കൊപ്പം ആരോഗ്യത്തിനും മികച്ചതാണു കൈതച്ചക്ക. കാത്സ്യം, പൊട്ടാസ്യം, നാരുകള്‍, വിറ്റാമിന്‍ സി, വിറ്റാമിന്‍ ബി1, വിറ്റാമിന്‍ ബി6, കോപ്പര്‍ തുടങ്ങിയവ ധാരളമായി കൈതച്ചക്കയില്‍ അടങ്ങിയിരിക്കുന്നു. പ്രകൃതിദത്തമായ പൊട്ടാസ്യവും ഇതിൽ ധാരാളമുണ്ട്. അരുചി, ക്ഷീണം ഇവയകറ്റാൻ കൈതച്ചക്കയോളം പോന്ന മറ്റൊന്നില്ല. വെയില്‍ കൊളളുന്നതുമൂലമുണ്ടാകുന്ന ക്ഷീണം അകറ്റാനും കൈതച്ചക്ക ഉത്തമം തന്നെ. . മാത്രമല്ല ദഹനത്തിനു വളരെയേറെ സഹായകമാണ്‌ കൈതച്ചക്ക. കൈതച്ചക്കയില്‍ കാണപ്പെടുന്ന സള്‍ഫര്‍ അടങ്ങിയ പ്രോട്ടിയോളിക്‌ എന്‍സൈമുകളാണു ദഹനപ്രക്രിയയെ സഹായിക്കുന്നത്‌. കൈതച്ചക്ക പതിവായി കഴിക്കുന്നത്‌ എല്ലിന്റെയും മോണയുടേയും ആരോഗ്യത്തിന്‌ ഉത്തമമാണ്‌. മാത്രമല്ല കാഴ്‌ച ...

മോര് – ഭൂമിയിലെ അമൃത്

ഭൂമിയിലെ മനുഷ്യരുടെ സൌഖ്യത്തിന് മോര് ദേവന്മാര്‍ക്ക് അമൃത്‌ പോലെയത്രെയെന്ന് ഭാവപ്രകാശനിഘണ്ടു. പാല്‍ ഉറയൊഴിച്ച് ഉണ്ടാക്കിയ തൈര് കടഞ്ഞ് വെണ്ണ മാറ്റിയാണ് മോര് ഉണ്ടാക്കുന്നത്‌ എന്ന് നമുക്ക് അറിയാം. ആഹാരമായും ഔഷധമായും ആയുര്‍വേദം മോരിന് അതീവപ്രാധാന്യമാണ് നല്‍കുന്നത്. ശരീരത്തിനാവശ്യമായ ജീവകങ്ങള്‍, ധാതുക്കള്‍, മാംസ്യങ്ങള്‍ തുടങ്ങി പോഷകഘടകങ്ങള്‍ ധാരാളമായുള്ള മോര് ഒരു സമ്പൂര്‍ണ്ണാഹാരമ ാണ് എന്നു തന്നെ പറയാം. ആയുര്‍വേദഗ്രന്ഥമായ ഭാവപ്രകാശം മോരിനെ നാലായി തിരിക്കുന്നു – ഘോലം, മഥിതം, തക്രം, ഉദശ്വിത് എന്നിങ്ങനെ. തൈര് വെള്ളം ചേര്‍ക്കാതെ കടഞ്ഞ് വെണ്ണ മാറ്റാതെയെടുക്കുന്നത് ഘോലം. തൈരിനെ വെള്ളം ചേര്‍ക്കാതെ കടഞ്ഞ് വെണ്ണ മാറ്റിയെടുക്കുന്നത് മഥിതം. തൈരില്‍ നാലിലൊന്ന് അളവ് വെള്ളം ചേര്‍ത്ത് കടഞ്ഞ് വെണ്ണ മാറ്റിയെടുക്കുന്നത് തക്രം. തൈരില്‍ രണ്ടിലൊന്ന് അളവ് വെള്ളം ചേര്‍ത്ത് കടഞ്ഞ് വെണ്ണ മാറ്റിയെടുക്കുന്നത് ഉദശ്വിത്. നാലും ആരോഗ്യത്തിന് നല്ലതാണ്. നാലിനും വ്യത്യസ്തഗുണങ്ങളും ആണ് ഉള്ളത്. പൊതുവേ മോര് എന്നതു കൊണ്ട് ഉദ്ദേശിക്കുന്നത് തക്രം ആണ്. അനവധി രോഗങ്ങളില്‍ ഔഷധങ്ങള്‍ മോരില്‍ ചേര്‍ത്ത് കഴിക്കുന്നത് നമുക്ക് അറിവുള്ളതാണ്. ...

ആര്‍ത്തവത്തകരാറുകള്‍

കൃത്യസമയത്ത് ആര്‍ത്തവം സംഭവിക്കാതെയിരുന്നാല്‍, ചെമ്പരത്തിയുടെ (Hibiscus) നാളെ വിരിയാന്‍ പാകത്തിലുള്ള അഞ്ചു മൊട്ടുകള്‍ പറിച്ച്, നന്നായി അരച്ച്, അരി കഴുകിയ വെള്ളത്തില്‍ (അരിക്കാടി) മൂന്നു മുതല്‍ അഞ്ചു ദിവസം കഴിച്ചാല്‍ ആര്‍ത്തവം ഉണ്ടാകും. 

അസ്ഥിസ്രാവം (വെള്ളപോക്ക്)

പുളിങ്കുരുപ്പരിപ്പ് തലേന്നു വെള്ളത്തിലിട്ടു വെച്ചു പിറ്റെന്നെടുത്തു പാലില്‍ അരച്ചു സേവിച്ചാല്‍ സ്ത്രീകളുടെ അസ്ഥിസ്രാവവും പുരുഷന്മാരുടെ സോമരോഗവും ശമിക്കും.

മോര് – ഭൂമിയിലെ അമൃത്

ഭൂമിയിലെ മനുഷ്യരുടെ സൌഖ്യത്തിന് മോര് ദേവന്മാര്‍ക്ക് അമൃത്‌ പോലെയത്രെയെന്ന് ഭാവപ്രകാശനിഘണ്ടു. പാല്‍ ഉറയൊഴിച്ച് ഉണ്ടാക്കിയ തൈര് കടഞ്ഞ് വെണ്ണ മാറ്റിയാണ് മോര് ഉണ്ടാക്കുന്നത്‌ എന്ന് നമുക്ക് അറിയാം. ആഹാരമായും ഔഷധമായും ആയുര്‍വേദം മോരിന് അതീവപ്രാധാന്യമാണ് നല്‍കുന്നത്. ശരീരത്തിനാവശ്യമായ ജീവകങ്ങള്‍, ധാതുക്കള്‍, മാംസ്യങ്ങള്‍ തുടങ്ങി പോഷകഘടകങ്ങള്‍ ധാരാളമായുള്ള മോര് ഒരു സമ്പൂര്‍ണ്ണാഹാരമ ാണ് എന്നു തന്നെ പറയാം. ആയുര്‍വേദഗ്രന്ഥമായ ഭാവപ്രകാശം മോരിനെ നാലായി തിരിക്കുന്നു – ഘോലം, മഥിതം, തക്രം, ഉദശ്വിത് എന്നിങ്ങനെ. തൈര് വെള്ളം ചേര്‍ക്കാതെ കടഞ്ഞ് വെണ്ണ മാറ്റാതെയെടുക്കുന്നത് ഘോലം. തൈരിനെ വെള്ളം ചേര്‍ക്കാതെ കടഞ്ഞ് വെണ്ണ മാറ്റിയെടുക്കുന്നത് മഥിതം. തൈരില്‍ നാലിലൊന്ന് അളവ് വെള്ളം ചേര്‍ത്ത് കടഞ്ഞ് വെണ്ണ മാറ്റിയെടുക്കുന്നത് തക്രം. തൈരില്‍ രണ്ടിലൊന്ന് അളവ് വെള്ളം ചേര്‍ത്ത് കടഞ്ഞ് വെണ്ണ മാറ്റിയെടുക്കുന്നത് ഉദശ്വിത്. നാലും ആരോഗ്യത്തിന് നല്ലതാണ്. നാലിനും വ്യത്യസ്തഗുണങ്ങളും ആണ് ഉള്ളത്. പൊതുവേ മോര് എന്നതു കൊണ്ട് ഉദ്ദേശിക്കുന്നത് തക്രം ആണ്. അനവധി രോഗങ്ങളില്‍ ഔഷധങ്ങള്‍ മോരില്‍ ചേര്‍ത്ത് കഴിക്കുന്നത് നമുക്ക് അറിവുള്ളതാണ്....

ആര്‍ത്തവത്തകരാറുകള്‍

കൃത്യസമയത്ത് ആര്‍ത്തവം സംഭവിക്കാതെയിരുന്നാല്‍, ചെമ്പരത്തിയുടെ (Hibiscus) നാളെ വിരിയാന്‍ പാകത്തിലുള്ള അഞ്ചു മൊട്ടുകള്‍ പറിച്ച്, നന്നായി അരച്ച്, അരി കഴുകിയ വെള്ളത്തില്‍ (അരിക്കാടി) മൂന്നു മുതല്‍ അഞ്ചു ദിവസം കഴിച്ചാല്‍ ആര്‍ത്തവം ഉണ്ടാകും. 

അസ്ഥിസ്രാവം (വെള്ളപോക്ക്)

പുളിങ്കുരുപ്പരിപ്പ് തലേന്നു വെള്ളത്തിലിട്ടു വെച്ചു പിറ്റെന്നെടുത്തു പാലില്‍ അരച്ചു സേവിച്ചാല്‍ സ്ത്രീകളുടെ അസ്ഥിസ്രാവവും പുരുഷന്മാരുടെ സോമരോഗവും ശമിക്കും.

ഇഞ്ചി

ആയുര്‍വേദത്തിലെ മഹാവീര്യമുള്ള ഒരു ഔഷധമാണ് ഇഞ്ചി. ത്രികടുവിലെ ചുക്ക് ഇഞ്ചി ഉണക്കിയെടുക്കുന്നതാണ്..ഒട് ടുമിക്ക ഔഷധക്കൂട്ടുകളിലും ചുക്ക് ഉപയോഗിക്കുന്നു.മിക്ക ഭക്ഷണ പദാര്‍ത്ഥങ്ങളിലും സാധാരണയായി ഉപയോഗിച്ച് വരുന്നു... 1, ദഹനക്കേട്, ഗ്യാസ്ട്രെബ്ള്‍.... ഇഞ്ചി നീരും ചെറുനാരങ്ങ നീരും തുല്യ അളവില്‍ എടുത്തു ഇന്തുപ്പും ചേര്ത്ത് കഴിക്കുക.. 2, പുളിച്ചു തികട്ടല്‍ , അരുചി... കുരുമുളകും ജീരകവും സമം പൊടിച്ചു  അല്പം ഇഞ്ചി നീരില്‍ ചേര്ത്ത് കഴിക്കുക.. 3, നീരിറക്കം.. ഇഞ്ചി നീരും സമം തേനും ചേര്ത്തും ഓരോ സ്പൂണ്‍ വീതം പലപ്രാവശ്യം കഴിക്കുക.. തൊലി ചുരണ്ടിക്കളഞ്ഞു ഇഞ്ചി ചെറു കഷണങ്ങളാക്കി തേനിലിട്ടു സൂക്ഷിക്കുക.മൂന്ന് മാസത്തിനുശേഷം ദിവസവും കുറേശ്ശെ കഴിക്കുക.. 4, നീര്. ഇഞ്ചി ചതച്ചത് പശുവിന്‍ പാലില്‍ ഇട്ടു പാല്‍ കാച്ചി കുടിക്കുക .. 5, ചുമ ,ശ്വാസം മുട്ടല്‍... ചുക്ക് കഷായമുണ്ടാക്കി നിത്യവും കഴിക്കുക... 6, വാതസംബന്ധമായ രോഗത്തിനും,സന്ധികളില്‍ ഉണ്ടാകുന്ന നീരിനും.....ചുക്കും പെരുങ്കായവും കൂടെ അരച്ച് വേദനയുള്ള സ്ഥലങ്ങളില്‍ ഇടുക.. 7, നീരിന് പുറമേ പുരട്ടാന്‍.. ചുക്ക്,വേട്ടാവെളിയന്‍ കൂട് ,കറിവേപ്പില, ഉമ്മത്തിന്റെ ഇല, ഇന്ദു...

മാതളം ജ്യൂസ് വയാഗ്രയ്ക്ക് തുല്യം

അകം നിറയെ ചുവപ്പ് നിറത്തിലുള്ള മുത്തുകള്‍ പതിപ്പിച്ചതുപോലെയാണ് മാതളം എന്ന പഴം. ചില സംസ്കാരങ്ങളില്‍ സമൃദ്ധിയുടെ ചിഹ്നമായാണ് ഇതിനെ കാണുന്നത്. ഉദരരോഗം മുതല്‍ ഹൃദ്രോഗത്തിന് വരെ ഉത്തമ ഔഷധമാണ് മാതളം. ലൈംഗികശേഷി വര്‍ദ്ധിപ്പിക്കാന്‍ ഉപയോഗിച്ചുവരുന്ന വയാഗ്രയ്ക്ക് തുല്യമാണ് മാതളം എന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്.  ഓരോ ഗ്ലാസ് മാതളം ജ്യൂസ് ദിവസേന കഴിക്കുന്നത് പുരുഷന്‍മാരുടേ യും സ്‌ത്രീകളുടേയും ലൈംഗികശേഷി വര്‍ദ്ധിപ്പിക്കുന്നതിന് ഗുണകരമാണ്. ലൈംഗികശേഷി വര്‍ദ്ധിപ്പിക്കുന്ന ടെസ്‌റ്റോസ്‌റ്റീറോണ്‍ എന്ന ഹോര്‍മോണിന്റെ പ്രവര്‍ത്തനത്തെ ഈ ജ്യൂസ് ത്വരിതപ്പെടുത്തു. എഡിന്‍ബറോയിലെ ക്വീന്‍ മാര്‍ഗരറ്റ്‌ സര്‍വ്വകലാശാലയിലെ ഗവേഷകരാണ് പഠനം നടത്തിയത്. ലൈംഗികശേഷി മാത്രമല്ല, മാതളം ആരോഗ്യവും വര്‍ധിപ്പിക്കും. പുരുഷന്മാരില്‍ മുഖത്തിന്റേയും മുടിയുടേയും തിളക്കം കൂട്ടും. ശബ്ദത്തിന്റെ ഗാംഭീര്യം കൂട്ടും. സ്ത്രീകളിലാകട്ടെ അണ്ഡോല്‍പാദനം ത്വരിതപ്പെടുത്തുന്നതോടൊപ്പ ം അസ്ഥികള്‍ക്ക് ബലം കൂട്ടുകയും ചെയ്യും. സംഘര്‍ഷങ്ങള്‍ ലഘൂകരിക്കുക വഴി മനസിന്റെ ആരോഗ്യം കൂട്ടാനും മാതളത്തിനു കഴിയും ഇത്‌ വിശപ്പ്‌ കൂട്ടുകയും ദഹനക്കേടും രുചിയില്ലായ്മയു...

ഇഞ്ചി

ആയുര്‍വേദത്തിലെ മഹാവീര്യമുള്ള ഒരു ഔഷധമാണ് ഇഞ്ചി. ത്രികടുവിലെ ചുക്ക് ഇഞ്ചി ഉണക്കിയെടുക്കുന്നതാണ്..ഒട് ടുമിക്ക ഔഷധക്കൂട്ടുകളിലും ചുക്ക് ഉപയോഗിക്കുന്നു.മിക്ക ഭക്ഷണ പദാര്‍ത്ഥങ്ങളിലും സാധാരണയായി ഉപയോഗിച്ച് വരുന്നു... 1, ദഹനക്കേട്, ഗ്യാസ്ട്രെബ്ള്‍.... ഇഞ്ചി നീരും ചെറുനാരങ്ങ നീരും തുല്യ അളവില്‍ എടുത്തു ഇന്തുപ്പും ചേര്ത്ത് കഴിക്കുക.. 2, പുളിച്ചു തികട്ടല്‍ , അരുചി... കുരുമുളകും ജീരകവും സമം പൊടിച്ചു  അല്പം ഇഞ്ചി നീരില്‍ ചേര്ത്ത് കഴിക്കുക.. 3, നീരിറക്കം.. ഇഞ്ചി നീരും സമം തേനും ചേര്ത്തും ഓരോ സ്പൂണ്‍ വീതം പലപ്രാവശ്യം കഴിക്കുക.. തൊലി ചുരണ്ടിക്കളഞ്ഞു ഇഞ്ചി ചെറു കഷണങ്ങളാക്കി തേനിലിട്ടു സൂക്ഷിക്കുക.മൂന്ന് മാസത്തിനുശേഷം ദിവസവും കുറേശ്ശെ കഴിക്കുക.. 4, നീര്. ഇഞ്ചി ചതച്ചത് പശുവിന്‍ പാലില്‍ ഇട്ടു പാല്‍ കാച്ചി കുടിക്കുക .. 5, ചുമ ,ശ്വാസം മുട്ടല്‍... ചുക്ക് കഷായമുണ്ടാക്കി നിത്യവും കഴിക്കുക... 6, വാതസംബന്ധമായ രോഗത്തിനും,സന്ധികളില്‍ ഉണ്ടാകുന്ന നീരിനും.....ചുക്കും പെരുങ്കായവും കൂടെ അരച്ച് വേദനയുള്ള സ്ഥലങ്ങളില്‍ ഇടുക.. 7, നീരിന് പുറമേ പുരട്ടാന്‍.. ചുക്ക്,വേട്ടാവെളിയന്‍ കൂട് ,കറിവേപ്പില, ഉമ്മത്തിന്റെ ഇല, ഇന്ദ...

മാതളം ജ്യൂസ് വയാഗ്രയ്ക്ക് തുല്യം

അകം നിറയെ ചുവപ്പ് നിറത്തിലുള്ള മുത്തുകള്‍ പതിപ്പിച്ചതുപോലെയാണ് മാതളം എന്ന പഴം. ചില സംസ്കാരങ്ങളില്‍ സമൃദ്ധിയുടെ ചിഹ്നമായാണ് ഇതിനെ കാണുന്നത്. ഉദരരോഗം മുതല്‍ ഹൃദ്രോഗത്തിന് വരെ ഉത്തമ ഔഷധമാണ് മാതളം. ലൈംഗികശേഷി വര്‍ദ്ധിപ്പിക്കാന്‍ ഉപയോഗിച്ചുവരുന്ന വയാഗ്രയ്ക്ക് തുല്യമാണ് മാതളം എന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്.  ഓരോ ഗ്ലാസ് മാതളം ജ്യൂസ് ദിവസേന കഴിക്കുന്നത് പുരുഷന്‍മാരുടേ യും സ്‌ത്രീകളുടേയും ലൈംഗികശേഷി വര്‍ദ്ധിപ്പിക്കുന്നതിന് ഗുണകരമാണ്. ലൈംഗികശേഷി വര്‍ദ്ധിപ്പിക്കുന്ന ടെസ്‌റ്റോസ്‌റ്റീറോണ്‍ എന്ന ഹോര്‍മോണിന്റെ പ്രവര്‍ത്തനത്തെ ഈ ജ്യൂസ് ത്വരിതപ്പെടുത്തു. എഡിന്‍ബറോയിലെ ക്വീന്‍ മാര്‍ഗരറ്റ്‌ സര്‍വ്വകലാശാലയിലെ ഗവേഷകരാണ് പഠനം നടത്തിയത്. ലൈംഗികശേഷി മാത്രമല്ല, മാതളം ആരോഗ്യവും വര്‍ധിപ്പിക്കും. പുരുഷന്മാരില്‍ മുഖത്തിന്റേയും മുടിയുടേയും തിളക്കം കൂട്ടും. ശബ്ദത്തിന്റെ ഗാംഭീര്യം കൂട്ടും. സ്ത്രീകളിലാകട്ടെ അണ്ഡോല്‍പാദനം ത്വരിതപ്പെടുത്തുന്നതോടൊപ്പ ം അസ്ഥികള്‍ക്ക് ബലം കൂട്ടുകയും ചെയ്യും. സംഘര്‍ഷങ്ങള്‍ ലഘൂകരിക്കുക വഴി മനസിന്റെ ആരോഗ്യം കൂട്ടാനും മാതളത്തിനു കഴിയും ഇത്‌ വിശപ്പ്‌ കൂട്ടുകയും ദഹനക്കേടും രുചിയില്ലായ്മയ...

അര്‍ബുദത്തെയും ഹൃദ്രോഗത്തെയും അകറ്റാം, തടികുറക്കാം കുകുംബര്‍ വെള്ളത്തെിന്റെ ഒപത് ഗുണങ്ങള്‍

കുകുംബര്‍ വെള്ളം നാരങ്ങാവെള്ളം കുടിക്കുന്നതു പോലെ തന്നെ ആരോഗ്യദായകമാണ്. എന്നാല്‍, ഇതൊന്നുമറിയാത്ത ആളുകള്‍ ഇതുവരെ കുകുംബര്‍ വെള്ളത്തെ തെറ്റിദ്ധരിച്ചിരിക്കുകയായി രുന്നു. ആരോഗ്യകരമായ ഭക്ഷണം കഴിക്കാനോ നേരാംവണ്ണം വ്യായാമം ചെയ്യാനോ സമയം ഇല്ലാത്തവര്‍ ഒരു ഗ്ലാസ് കുകുംബര്‍ വെള്ളം കുടിച്ചാല്‍ മതി. ശരീരത്തെ റിലാക്സ് ചെ യ്യിക്കുകയും ഫ്രഷ് ആക്കുകയും എനര്‍ജറ്റിക് ആക്കുകയും ചെയ്യും. ഇതിനെല്ലാം പുറമേ ഭാരം കുറയ്ക്കാന്‍ പറ്റിയ ഔഷധവുമാണ് കുകുംബര്‍ വെള്ളം. കുകുംബര്‍ വെള്ളം കുടിക്കുന്നതിന്റെ 9 ഗുണങ്ങളെ പറ്റി അറിയാം. 1. പോഷകക്കുറവിനെ പ്രതിരോധിക്കും സംസ്കരിച്ച ഭക്ഷണം കഴിക്കാനാണ് ഇഷ്ടപ്പെടുന്നവരാണ് മിക്കവരും. എന്നാല്‍, ഇത് ഭീകര വെല്ലുവിളിയാണ് ആരോഗ്യത്തിന് സൃഷ്ടിക്കുന്നത്. സംസ്കരിച്ച ഭക്ഷണങ്ങളില്‍ വിറ്റാമിനുകളുടെയും മിനറലുകളുടെയും അഭാവം കാര്യമായി ഉണ്ടാകും. ഇത്തരം പോഷകക്കുറവ് രോഗപ്രതിരോധ ശേഷിയെ ബാധിക്കുകയും വിട്ടുമാറാത്ത ക്ഷീണം, തളര്‍ച്ച, മസിലുകള്‍ക്ക് തളര്‍ച്ച, അസ്ഥികളുടെ ബലക്ഷയം എന്നിവയ്ക്ക് കാരണമാകുകയും ചെയ്യും. എന്നാല്‍, വെള്ളവും കുകുംബറും ചേര്‍ന്ന ഈ കംപിനേഷന്‍ മികച്ച പരിഹാരമാണ്. പോഷകഗുണങ്ങളാല്‍ സമ്ബന്നമാണ്...

അര്‍ബുദത്തെയും ഹൃദ്രോഗത്തെയും അകറ്റാം, തടികുറക്കാം കുകുംബര്‍ വെള്ളത്തെിന്റെ ഒപത് ഗുണങ്ങള്‍

കുകുംബര്‍ വെള്ളം നാരങ്ങാവെള്ളം കുടിക്കുന്നതു പോലെ തന്നെ ആരോഗ്യദായകമാണ്. എന്നാല്‍, ഇതൊന്നുമറിയാത്ത ആളുകള്‍ ഇതുവരെ കുകുംബര്‍ വെള്ളത്തെ തെറ്റിദ്ധരിച്ചിരിക്കുകയായി രുന്നു. ആരോഗ്യകരമായ ഭക്ഷണം കഴിക്കാനോ നേരാംവണ്ണം വ്യായാമം ചെയ്യാനോ സമയം ഇല്ലാത്തവര്‍ ഒരു ഗ്ലാസ് കുകുംബര്‍ വെള്ളം കുടിച്ചാല്‍ മതി. ശരീരത്തെ റിലാക്സ് ചെ യ്യിക്കുകയും ഫ്രഷ് ആക്കുകയും എനര്‍ജറ്റിക് ആക്കുകയും ചെയ്യും. ഇതിനെല്ലാം പുറമേ ഭാരം കുറയ്ക്കാന്‍ പറ്റിയ ഔഷധവുമാണ് കുകുംബര്‍ വെള്ളം. കുകുംബര്‍ വെള്ളം കുടിക്കുന്നതിന്റെ 9 ഗുണങ്ങളെ പറ്റി അറിയാം. 1. പോഷകക്കുറവിനെ പ്രതിരോധിക്കും സംസ്കരിച്ച ഭക്ഷണം കഴിക്കാനാണ് ഇഷ്ടപ്പെടുന്നവരാണ് മിക്കവരും. എന്നാല്‍, ഇത് ഭീകര വെല്ലുവിളിയാണ് ആരോഗ്യത്തിന് സൃഷ്ടിക്കുന്നത്. സംസ്കരിച്ച ഭക്ഷണങ്ങളില്‍ വിറ്റാമിനുകളുടെയും മിനറലുകളുടെയും അഭാവം കാര്യമായി ഉണ്ടാകും. ഇത്തരം പോഷകക്കുറവ് രോഗപ്രതിരോധ ശേഷിയെ ബാധിക്കുകയും വിട്ടുമാറാത്ത ക്ഷീണം, തളര്‍ച്ച, മസിലുകള്‍ക്ക് തളര്‍ച്ച, അസ്ഥികളുടെ ബലക്ഷയം എന്നിവയ്ക്ക് കാരണമാകുകയും ചെയ്യും. എന്നാല്‍, വെള്ളവും കുകുംബറും ചേര്‍ന്ന ഈ കംപിനേഷന്‍ മികച്ച പരിഹാരമാണ്. പോഷകഗുണങ്ങളാല്‍ സമ്ബന്നമാണ...

താരന്‍

തലേദിവസത്തെ കഞ്ഞിവെള്ളം പുളിച്ചതിനു ശേഷം തലയില്‍ തേച്ചുപിടിപ്പിക്കുക. ഒരു മണിക്കൂര്‍ കഴിഞ്ഞ് കഴുകിക്കളയുക. ജലദോഷം ഉള്ളപ്പോള്‍ ഈ പ്രയോഗം പാടില്ല.

കരള്‍ രോഗങ്ങള്‍

പഴുത്ത മാങ്ങയുടെ ചാറില്‍ മുരിങ്ങവേര് അരച്ചതും തിപ്പലി പൊടിച്ചതും ചേര്‍ത്തു സേവിക്കുന്നത് എല്ലാവിധ കരള്‍ രോഗങ്ങളിലും ഫലപ്രദമാണ്. അര ഗ്ലാസ്സ് പഴുത്ത മാങ്ങാച്ചാറില്‍ അര ടീസ്പൂണ്‍ മുരിങ്ങവേര് അരച്ചതും അര ടീസ്പൂണ്‍ തിപ്പലി പൊടിച്ചതും ചേര്‍ത്ത് കഴിക്കാം. നാടന്‍ മാങ്ങാ നന്ന്. കരളില്‍ ഉണ്ടാകുന്ന അര്‍ബുദം അടക്കം എല്ലാ രോഗങ്ങളിലും ഈ യോഗം ഗുണം ചെയ്യും

താരന്‍

തലേദിവസത്തെ കഞ്ഞിവെള്ളം പുളിച്ചതിനു ശേഷം തലയില്‍ തേച്ചുപിടിപ്പിക്കുക. ഒരു മണിക്കൂര്‍ കഴിഞ്ഞ് കഴുകിക്കളയുക. ജലദോഷം ഉള്ളപ്പോള്‍ ഈ പ്രയോഗം പാടില്ല.

കരള്‍ രോഗങ്ങള്‍

പഴുത്ത മാങ്ങയുടെ ചാറില്‍ മുരിങ്ങവേര് അരച്ചതും തിപ്പലി പൊടിച്ചതും ചേര്‍ത്തു സേവിക്കുന്നത് എല്ലാവിധ കരള്‍ രോഗങ്ങളിലും ഫലപ്രദമാണ്. അര ഗ്ലാസ്സ് പഴുത്ത മാങ്ങാച്ചാറില്‍ അര ടീസ്പൂണ്‍ മുരിങ്ങവേര് അരച്ചതും അര ടീസ്പൂണ്‍ തിപ്പലി പൊടിച്ചതും ചേര്‍ത്ത് കഴിക്കാം. നാടന്‍ മാങ്ങാ നന്ന്. കരളില്‍ ഉണ്ടാകുന്ന അര്‍ബുദം അടക്കം എല്ലാ രോഗങ്ങളിലും ഈ യോഗം ഗുണം ചെയ്യും

രതി ഒരു ഔഷധം

സുഖകരമായ രതിയിലൂടെ ശരീരത്തിനും മനസിനും ലഭിക്കുന്ന നേട്ടങ്ങള്‍ നിരവധിയണ്‌. രതി ഔഷധം കൂടിയാണ്‌. ഒരിക്കലും വെറുപ്പോടെ മാറ്റി നിര്‍ത്തേണ്ടതല്ല ലൈംഗീകത. ലൈംഗീക ബന്ധത്തിന്റെ ഗുണങ്ങള്‍ തിരിച്ചറിഞ്ഞ്‌ ആരോഗ്യകരമായ ലൈംഗീക ജിവിതത്തിലൂടെ യുവത്വം കാത്തു സൂക്ഷിക്കൂ... ഒരു മികച്ച ലൈംഗീക ബന്ധത്തിലൂടെ നിങ്ങള്‍ക്ക്‌ ലഭിക്കുന്നത്‌... 1, ഒരു നല്ല രതി നിങ്ങളുടെ മാനസിക സമ്മര്‍ദ്ദവും രക്‌ത സമ്മര്‍ദ്ദവും കുറയ്‌ക്കുന്നു. 2, ആരോഗ്യകരമായ ലൈംഗീക ബന്ധത്തിലൂടെ രോഗ പ്രതിരോധശേഷി വര്‍ധിക്കുന്നു. 3, ശരീരത്തിലെ അധിക കലോറി കത്തിച്ചു കളയുന്നു. 4, ഹൃദയത്തിലെ രക്‌ത ധമനികളുടെ ആരോഗ്യം വര്‍ധിക്കുന്നു. ഇതു വഴി ഹൃദയാഘാത സാധ്യത കുറയ്‌ക്കുന്നു. 5, ആരോഗ്യകരമായ ലൈംഗീക ബന്ധത്തിലൂടെ ആത്മവിശ്വസം വളരെയധികം വര്‍ധിക്കുന്നു. 6, ലൈംഗീക ബന്ധത്തിലേര്‍പ്പെടുന്ന സമയത്ത്‌ ശരീരത്തിലുണ്ടാകുന്ന ഓക്‌സിടോസിന്‍ പങ്കാളികള്‍ക്കിടയിലെ പ്രണയം വര്‍ദ്ധിപ്പിക്കുന്നു. ഇത്‌ നിങ്ങളുടെ ബന്ധത്തെ ദൃഢമാക്കുന്നു. 7, മികച്ച രതി ഒരു നല്ല വേദന സംഹാരി കൂടിയാണ്‌. ഈ സമയത്ത്‌ ശരീരം ഉല്‍പ്പാദിപ്പിക്കുന്ന ഓക്‌സിടോസിന്‍ വേദന സംഹാരിയായ എന്‍ഡോഫിന്‍ പുറപ്പെടുവിക്കുന്ന...

പല്ലുവേദന-മോണപഴുപ്പ്

ഗ്രാമ്പു ചതച്ച്‌ തേനും ഇഞ്ചിനീരും ചേര്‍ത്ത്‌ വേദന ഭാഗത്ത്‌ വെയ്ക്കുക. ഗ്രാമ്പു, കുരുമുളക്, ഉപ്പ്, ഇവ സമം ചേര്‍ത്ത് ചതച്ച് കടിച്ചുപിടിച്ചാലും ശമനം കിട്ടും. മോണപഴുപ്പ്-വഴുതിനയുടെ രണ്ടില രണ്ട് ഗ്ലാസ് വെള്ളത്തില്‍ തിളപ്പിച്ച് പല പ്രാവശ്യം കവിളില്‍ കോളുക. നാരകത്തിന്‍റെ 10 ഇല പറിച്ച് രണ്ട് ഗ്ലാസ് വെള്ളത്തില്‍ തിളപ്പിച്ച് കവിളില്‍ കോളുക.

രതി ഒരു ഔഷധം

സുഖകരമായ രതിയിലൂടെ ശരീരത്തിനും മനസിനും ലഭിക്കുന്ന നേട്ടങ്ങള്‍ നിരവധിയണ്‌. രതി ഔഷധം കൂടിയാണ്‌. ഒരിക്കലും വെറുപ്പോടെ മാറ്റി നിര്‍ത്തേണ്ടതല്ല ലൈംഗീകത. ലൈംഗീക ബന്ധത്തിന്റെ ഗുണങ്ങള്‍ തിരിച്ചറിഞ്ഞ്‌ ആരോഗ്യകരമായ ലൈംഗീക ജിവിതത്തിലൂടെ യുവത്വം കാത്തു സൂക്ഷിക്കൂ... ഒരു മികച്ച ലൈംഗീക ബന്ധത്തിലൂടെ നിങ്ങള്‍ക്ക്‌ ലഭിക്കുന്നത്‌... 1, ഒരു നല്ല രതി നിങ്ങളുടെ മാനസിക സമ്മര്‍ദ്ദവും രക്‌ത സമ്മര്‍ദ്ദവും കുറയ്‌ക്കുന്നു. 2, ആരോഗ്യകരമായ ലൈംഗീക ബന്ധത്തിലൂടെ രോഗ പ്രതിരോധശേഷി വര്‍ധിക്കുന്നു. 3, ശരീരത്തിലെ അധിക കലോറി കത്തിച്ചു കളയുന്നു. 4, ഹൃദയത്തിലെ രക്‌ത ധമനികളുടെ ആരോഗ്യം വര്‍ധിക്കുന്നു. ഇതു വഴി ഹൃദയാഘാത സാധ്യത കുറയ്‌ക്കുന്നു. 5, ആരോഗ്യകരമായ ലൈംഗീക ബന്ധത്തിലൂടെ ആത്മവിശ്വസം വളരെയധികം വര്‍ധിക്കുന്നു. 6, ലൈംഗീക ബന്ധത്തിലേര്‍പ്പെടുന്ന സമയത്ത്‌ ശരീരത്തിലുണ്ടാകുന്ന ഓക്‌സിടോസിന്‍ പങ്കാളികള്‍ക്കിടയിലെ പ്രണയം വര്‍ദ്ധിപ്പിക്കുന്നു. ഇത്‌ നിങ്ങളുടെ ബന്ധത്തെ ദൃഢമാക്കുന്നു. 7, മികച്ച രതി ഒരു നല്ല വേദന സംഹാരി കൂടിയാണ്‌. ഈ സമയത്ത്‌ ശരീരം ഉല്‍പ്പാദിപ്പിക്കുന്ന ഓക്‌സിടോസിന്‍ വേദന സംഹാരിയായ എന്‍ഡോഫിന്‍ പുറപ്പെടുവിക്കുന്...

പല്ലുവേദന-മോണപഴുപ്പ്

ഗ്രാമ്പു ചതച്ച്‌ തേനും ഇഞ്ചിനീരും ചേര്‍ത്ത്‌ വേദന ഭാഗത്ത്‌ വെയ്ക്കുക. ഗ്രാമ്പു, കുരുമുളക്, ഉപ്പ്, ഇവ സമം ചേര്‍ത്ത് ചതച്ച് കടിച്ചുപിടിച്ചാലും ശമനം കിട്ടും. മോണപഴുപ്പ്-വഴുതിനയുടെ രണ്ടില രണ്ട് ഗ്ലാസ് വെള്ളത്തില്‍ തിളപ്പിച്ച് പല പ്രാവശ്യം കവിളില്‍ കോളുക. നാരകത്തിന്‍റെ 10 ഇല പറിച്ച് രണ്ട് ഗ്ലാസ് വെള്ളത്തില്‍ തിളപ്പിച്ച് കവിളില്‍ കോളുക.

തൊട്ടാവാടി

പല രോഗങ്ങള്‍ക്കും ഈ സസ്യം പരിഹാരം തരുന്നു. ഭാവപ്രകാശത്തില്‍ തൊട്ടാവാടിയെ ഇപ്രകാരം വിശേഷിപ്പിച്ചിരിക്കുന്നു:' ലജ്ജാലു: ശീതളാ തിക്താ കഷായാ കഫ പിത്ത ജിത്രക്തപിത്തമതിസാരം യോനിരോഗാൽ വിനാശയേതു.' കുട്ടികളുടെ കളിക്കൂട്ടുകാരിയായ ഇവളെ മുതിര്‍ന്നവരും ഇഷ്ടപ്പെടാന്‍ മാത്രം എത്രയെത്ര ഔഷധ ഗുണങ്ങളാ അവള്‍ക്കുള്ളതെന്നോ? ഒരു നല്ല കാമോദ്ധാരിണി കൂടിയായ ഇവ മറ്റനവധി ഔഷധഗുണങ്ങള്‍ കൂടിയുള്ളതാണ്.ഇതിന്റെ എല്ലാ ഭാ ഗങ്ങളും പൂവും, ഇലകളും,വേരുമെല്ലാം ഉപയോഗയോഗ്യമാണ് എന്ന് പറയപ്പെടുന്നു. അലര്‍ജി മുതല്‍ കാന്‍സര്‍ വരെയുള്ള ചികില്‍സയില്‍ ഇവ ഉപയൊഗിക്കപ്പെടുന്നു. പറയപ്പെടുന്ന മറ്റു ഔഷധഗുണങ്ങള്‍ ഇവയൊക്കെ.അലര്‍ജി,ആസ്മ, ടെന്‍ഷന്‍, കൊളസ്റ്റ്രോള്‍, ഹെമറോയ്ഡ്, ഹൈപ്പര്‍ ടെന്‍ഷന്‍, രക്ത സംബന്ധമായ രോഗങ്ങള്‍, ഗര്‍ഭ സംബന്ധിയായ പ്രശ്നങ്ങള്‍,മറ്റു സ്ത്രീ രോഗങ്ങള്‍, അപസ്മാരം, ബ്രോങ്കൈറ്റീസ്,ഇമ്പൊട്ടന്‍ സ്, ശീഖ്രസ്കലനം, പാമ്പിന്‍ വിഷം, വിഷാദ രോഗങ്ങള്‍ ഇവയുടേയും പിന്നെ വായിലേയും ശ്വാസകോശ കാന്‍സര്‍ ചികില്‍സകളിലും ഇതിനു വലിയ സ്ഥാനമുണ്ട് എന്ന് കേള്‍ക്കുന്നു. ആയുര്‍വേദം നല്ല കയ്പ്പു രസമുള്ള ഇതിനെ നല്ല ഒരു ശീതകാരിയായി കണക്കാക്കുന്നു.അത...