മല്ലിയില
ദഹനം എളുപ്പമാക്കും.
ഗ്യാസ്ട്രബിളിനെ പ്രതിരോധിക്കും.
ഭക്ഷ്യ വിഷബാധ്യയ്ക്ക് കാരണമാകുന്ന സാല്മോണെല്ല ബാക്ടീരിയയെ പ്രതിരോധിക്കും.
ശരീരത്തിനുള്ളില്‍ എത്തിപ്പെട്ടുന്ന ലെഡ്, മെര്‍ക്കുറി ,ആഴ്സനിക് പോലുള്ള ഉപദ്രവകാരികളായ ലോഹങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കും.
ഇതിലടങ്ങിയിരിക്കുന്ന ആന്റി ഇന്‍ഫ്ളമേറ്ററി ഘടകങ്ങള്‍
ആര്‍ത്രൈറ്റിസിന്റെ ലക്ഷണങ്ങളെ ശമിപ്പിക്കും.
ഛര്‍ദ്ദി ഇല്ലാതാക്കും നല്ല കൊളസ്ട്രോളിനെ ഉയര്‍ത്തുകയും ചീത്ത കൊസ്ളട്രോളിനെ കുറയ്ക്കുകയും ചെയ്യും
Comments
Post a Comment