തൈറോയിഡ്

 പലര്‍ക്കും പ്രത്യേകിച്ച് സ്ത്രീകള്‍ക്ക് കൂടുതല്‍ ബുദ്ധിമുട്ട് ഉണ്ടാക്കുന്ന ഒരു പ്രശ്നം ആണ് തൈറോയിഡ് . മുഖ്യ കാരണങ്ങള്‍ നമ്മള്‍ക്ക് പഴക്കം ഇല്ലാത്ത ആഹാര വസ്തുക്കള്‍ , പാല്‍ , ബേക്കറി സാധനങ്ങള്‍ , ശരീരത്തിന് ആവശ്യം ഉള്ള ഷഡ് രസങ്ങളുടെ കുറവ് . രാസ വളം ചേര്‍ന്ന് പ്രാണന്‍ ഇല്ലാത്ത ഭക്ഷണ ശൈലി .ഒരേ സമയം രണ്ടു ടൈപ്പ് ഭക്ഷണം കഴിക്കുക . സലിം ബ്യൂട്ടി ആകാന്‍ പട്ടിണി കിടക്കുക .മറ്റുള്ളവരുടെ മുന്‍പില്‍ ചെറിയ പാത്രത്തില്‍ ഒരു കോഴി കുഞ്ഞു ഭക്ഷിക്കുന്ന ഭക്ഷണം കഴിക്കുക . ചവച്ചരച്ചു ഭക്ഷണം കഴിക്കാതെ വെട്ടി വിഴുങ്ങുക . ഭക്ഷണം കുറയുമ്പോള്‍ ശരീരത്തിന് ആവശ്യമുള്ള ഊര്‍ജം കിട്ടാതെ വരുക രക്തം കുറയുക ഇതൊക്കെ കാരണങ്ങള്‍ . പോഷകം നിറഞ്ഞ ഭക്ഷണം കഴിച്ചാല്‍ ആവശ്യത്തിനു രക്തം ഉണ്ടാകും . രോഗങ്ങളില്‍ നിന്ന് മുക്തി ശരീരം തന്നെ ഉണ്ടാക്കും .

മരുന്നുകള്‍:

അടലോടക ഇല : ഒരു നേരം ഒരു ഇലയെ 7 ആയി മുറിച്ചു അതില്‍ ഒരു പങ്കു
ചുക്ക് - കാല്‍ ഇഞ്ച് നീളം
കുരുമുളക് -5 എണ്ണം

ചെയ്യണ്ട വിധം :

100 മില്ലി വെള്ളത്തില്‍ ചേരുവകള്‍ ചേര്‍ത്തു തിളപ്പിച്ച്‌ കഷായം ആക്കി കുടിക്കുക . ആവശ്യമെങ്കില്‍ പനം ചക്കര ചേര്‍ക്കാം . മൂന്നു നേരം കുടിക്കുക .എത്ര നാള്‍ - നിങ്ങളുടെ തൈറോയിടിന്റെ വ്യാപ്തി അനുസരിച്ച് .

Comments

Popular posts from this blog

താരന്‍ ,തലയില്‍ കുരുക്കള്‍ , മുടി കൊഴിച്ചില്‍...

ഇഞ്ചി – ചുക്ക്..

പാചക എണ്ണകളെ അടുത്തറിയാന്‍.............