അല്‍ഷൈമേഴ്സ് പോലുള്ള രോഗങ്ങൾ തടയാനും ബുദ്ധിവളര്‍ച്ചയ്ക്കും മീനെണ്ണ അത്യുത്തമം
അല്‍ഷൈമേഴ്സ് പോലുള്ള രോഗങ്ങൾ തടയാനും ബുദ്ധ
ബുദ്ധിവളര്‍ച്ച കൂട്ടാനും അല്‍ഷൈമേഴ്സ് പോലുള്ള രോഗങ്ങളെ തടയുവാനും മീനെണ്ണ വളരെ നല്ലതെന്ന് പുതിയ പഠനം വ്യക്തമാക്കുന്നു. അതുകൊണ്ട് തന്നെ മത്സ്യം കഴിക്കുന്നത് വളരെ നല്ലതാണ്. മീനെണ്ണയില്‍ അടങ്ങിയിട്ടുള്ള ഒമേഗ 3 ഫാറ്റി ആസിഡ് ആണ് ഇതിന് സഹായിക്കുന്നത്. 1,111 സ്ത്രീകളില്‍ ആണ് ഈ ഗവേഷണം നടത്തിയത്. രക്തത്തിലെ ഒമേഗ 3 ഫാറ്റി ആസിഡിന്‍െറ അളവ് പരിശോധിച്ച് എട്ടു വര്‍ഷത്തിനു ശേഷം ഇവരുടെ തലച്ചോറിന്‍െറ വികാസം സ്കാന്‍ ചെയ്ത് അളന്നു നോക്കിയപ്പോൾ ഒമേഗ 3 ഫാറ്റി ആസിഡ് കൂടുതലുള്ളവരില്‍ 0.7 ശതമാനം ബുദ്ധിവളര്‍ച്ച കൂടുതലുള്ളതായി കണ്ടത്തുകയായിരുന്നു.
Comments
Post a Comment