ചുണങ്ങ് | തേമൽ | TINEA VERSICOLOR


ഒരു ദിവസം പഴകിയ കട്ടിയായ കഞ്ഞിവെള്ളം ശരീരത്തില്‍ പുരട്ടി ഒരു മണിക്കൂര്‍ കഴിഞ്ഞു കഴുകിക്കളയുക. (താരന്‍ / സോറിയാസിസ് എന്നിവ ശമിക്കാനും ഇത് ഉത്തമമാണ്)
മലയിഞ്ചി മോരില്‍ അരച്ചു പുരട്ടുക.
കണിക്കൊന്നയുടെ തളിരിലയും ഉള്ളിയും തേന്‍ ചേര്‍ത്തരച്ചു പുരട്ടുക

ബൃഹദ്തിക്തകലേപം പുരട്ടാന്‍ നല്ലതാണ്. മാണിഭദ്രം ലേഹ്യം ഉള്ളില്‍ കഴിക്കാന്‍ നല്ലതാണ്.

Comments

Popular posts from this blog

താരന്‍ ,തലയില്‍ കുരുക്കള്‍ , മുടി കൊഴിച്ചില്‍...

ഇഞ്ചി – ചുക്ക്..

പാചക എണ്ണകളെ അടുത്തറിയാന്‍.............